About Tender jackfruit masala curry recipe
ഇറച്ചി കറി തയ്യാറാക്കുന്ന പോലെ നമുക്ക് ചക്ക കൊണ്ട് കറി ഉണ്ടാക്കിയെടുക്കാം ഈ ഒരു കറിയുടെ സ്വാദ് വളരെ രുചികരമാണ് .
Ingredients:
- 1 can (or about 2 cups) of tender jackfruit, drained and rinsed (you can also use fresh tender jackfruit)
- 1 large onion, finely chopped
- 2 tomatoes, chopped
- 1/2 cup coconut milk
- 2 tablespoons vegetable oil
- 1 teaspoon mustard seeds
- 1 teaspoon cumin seeds
- 1 sprig curry leaves
- 1 tablespoon ginger-garlic paste
- 2 green chilies, slit
- 1 teaspoon turmeric powder
- 1 tablespoon coriander powder
- 1/2 teaspoon red chili powder (adjust to taste)
- 1 teaspoon garam masala
- Salt to taste
- Fresh coriander leaves for garnish
Learn How to make Tender jackfruit masala curry recipe
Tender jackfruit masala curry recipe | എല്ലാവർക്കും ഈ കറി ഒരുപാട് ഇഷ്ടമാകും പെട്ടെന്നു ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ കറി തയ്യാറാക്കുന്നതിനായിട്ട് ചക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക എടുക്കേണ്ടത് പച്ച ചക്ക മാത്രമാണ് എടുക്കേണ്ടത്. ചക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ച ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളക് കടുക് കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചതിനുശേഷം .
അതിലേക്ക് നീ ചേർക്കേണ്ടത് അതിന്റെ ഒപ്പം തന്നെ ചക്കയും ചേർത്തു കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കാൻ കുറച്ചു വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചിട്ട് അതിലേക്ക് നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാൻ മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയാണ് ചേർത്ത് കൊടുക്കേണ്ടത് അവസാനം ഇതെല്ലാം എന്ത് കുറുകി വരുമ്പോൾ ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലെയാണ്. Tender jackfruit masala curry recipe
തയ്യാറാക്കുന്നതെങ്കിൽ നിങ്ങൾക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതുപോലൊരു മസാലക്കറി ഉണ്ടെങ്കില്‍ നമുക്ക് ചോറിന്റെ കൂടെയൊക്കെ കഴിക്കാൻ വളരെ രുചികരമാണ്. വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More : ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് ഉഗ്രൻ പലഹാരം തയ്യാറാക്കാം
തേങ്ങാ മുറി കഴിച്ചിട്ടുണ്ടോ? ഇതൊരു പലഹാരം ആണെന്ന് അറിയാത്ത ഒത്തിരി പേർ ഉണ്ട്.