Thenga Aracha Mathi Curry: മത്തി കറി വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന തേങ്ങ അരച്ചിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും കറി ഇഷ്ടമാവുകയും ചെയ്യും
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തിയുമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ എന്ന് നിങ്ങൾ ഇതുപോലെ മാത്രമേ ഉണ്ടാക്കിയെടുക്കുക
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണത് അതിനായിട്ട് ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചില ചട്ടിയിലേക്ക് ഇത് ഒന്ന് ഇട്ടുകൊടുത്ത ആവശ്യത്തിന് പുളി വെള്ളം ചേർത്ത് കൊടുത്ത് നന്നായിട്ടുതന്നെ വേഗം വയ്ക്കുക വെന്തു കഴിയുമ്പോൾ അതിലേക്ക് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കണം
Thenga Aracha Mathi Curry
നല്ലപോലെ വെന്തതിനു ശേഷം ആവശ്യത്തിന് പുളി വെള്ളവും ആവശ്യത്തിന് ഉപ്പും പിന്നെ കുറച്ച് കറിവേപ്പിലയും ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. Credits : Kannur kitchen
Read Also : വീട്ടിൽ കപ്പയുണ്ടോ..? എങ്കിൽ നാടൻ കപ്പ പുഴക്ക് വളരെ എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാം..!