To make egg amino acid

ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ഒരുഗ്രൻ വളം | To make egg amino acid

To make egg amino acid : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി; ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ഒരുഗ്രൻ വളം. എഗ്ഗ് അമിനോ ആസിഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ! ഇതൊന്ന് കൊടുത്താൽ മതി! ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ചെടികളുടെ ബൂസ്റ്റ്! അടുക്കളത്തോട്ടവും ചെറിയ രീതിയിലുള്ള പച്ചക്കറി കൃഷിയും ചെയ്യുന്ന എല്ലാവരും തന്നെ ഉണ്ടാക്കി വെക്കേണ്ടതും വളരെ പ്രയോജനകരമായ എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ…

To make egg amino acid : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി; ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ഒരുഗ്രൻ വളം. എഗ്ഗ് അമിനോ ആസിഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ! ഇതൊന്ന് കൊടുത്താൽ മതി! ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ചെടികളുടെ ബൂസ്റ്റ്! അടുക്കളത്തോട്ടവും ചെറിയ രീതിയിലുള്ള പച്ചക്കറി കൃഷിയും ചെയ്യുന്ന എല്ലാവരും തന്നെ ഉണ്ടാക്കി വെക്കേണ്ടതും വളരെ പ്രയോജനകരമായ എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ മുട്ട മിശ്രിതത്തെ കുറിച്ച് വിശദമായി പരിശോധിക്കാം.

വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. എഗ്ഗ് അമിനോ ആസിഡിന്റെ ഗുണങ്ങൾ: ചെടികൾ തഴച്ചു വളരാൻ സഹായിക്കുന്നു. കീടങ്ങളെ തുരത്താൻ സഹായിക്കുന്നു പൂക്കൾ കൊഴിയാതെ സംരക്ഷിക്കുന്നു ചെടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു കാൽസ്യം, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഈ ഒരു അമിനോ ആസിഡ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ. നമ്മുടെ ചെടികളുടെ എണ്ണവും നമ്മുടെ ആവശ്യം അനുസരിച്ച് മിശ്രിതം ഉണ്ടാക്കി എടുത്താൽ മതിയാകും. ചെടി നട്ടു കഴിഞ്ഞ് ചെടി ചുവട് പിടിക്കുമ്പോൾ തന്നെ ഈ മിശ്രിതം ഉണ്ടാക്കി വെക്കുവാനായി ശ്രമിക്കേണ്ടതാണ്.

ഉണ്ടാക്കിയ ഉടനെ നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാൻ കഴിയുന്നതല്ല. ഏകദേശം 40 – 50 ദിവസത്തിന് ശേഷമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. ചെടി ചുവടു പിടിക്കുമ്പോൾ ഉണ്ടാക്കി വെച്ചങ്കിൽ മാത്രമേ ചെടി പൂക്കാറാകുമ്പോൾ ഇവ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ആവശ്യമായ ചേരുവകൾ: മുട്ട – 7-10 എണ്ണം (നാടൻ മുട്ടകൾ), നാരങ്ങാനീര് – മുട്ടകൾ മുങ്ങിക്കിടക്കത്തക്ക അളവിൽ (ഏകദേശം 24 നാരങ്ങ), ശർക്കര – ഒരു മുട്ടയ്ക്ക് 25 ഗ്രാം വീതം, വായു കടക്കാത്ത കുപ്പി – മുട്ടകൾ എളുപ്പത്തിൽ കടക്കത്തക്ക വായുവട്ടമുള്ളത്. മുട്ട കുപ്പിക്ക് അകത്തേക്ക് ഇറക്കി വെച്ചതിന് ശേഷം മുട്ട മൂടത്തക്ക രീതിയിൽ നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക.

അടുത്തതായി 25 ഗ്രാം ശർക്കര കട്ട് ചെയ്ത് അതിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ വായു കടക്കാത്ത രീതിയിൽ കുപ്പി അടച്ചതിനുശേഷം ഇതിൽ 35 തൊട്ട് 50 ദിവസത്തേക്ക് മാറ്റി വയ്ക്കുക. ഏകദേശം ഒരു ഇരുപത് ദിവസം ആകുമ്പോഴേക്കും കുപ്പിയെടുത്ത് നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ്. 20 ദിവസം കഴിയുമ്പോൾ മുട്ടത്തോട് നാരങ്ങാനീരിൽ പൂർണ്ണമായും ലയിച്ചിരിക്കുന്നത് കാണാം. ഇനി ഇതിലേക്ക് ശർക്കര ചേർത്ത് 15-20 ദിവസം കൂടി വെക്കുക. 10-15 മില്ലി ലിറ്റർ എഗ്ഗ് അമിനോ ആസിഡ് 1 ലിറ്റർ വെള്ളത്തിൽ ചേർക്കുക ചെടികളുടെ ചുവട്ടിലും ഇലകളിലും സ്പ്രേ ചെയ്യുക. 15 ദിവസം ഇടവിട്ട് ഉപയോഗിക്കാം. അമിതമായ അളവിൽ ഉപയോഗിക്കരുത്, ഇലകൾ കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കുക. To make egg amino acid Video Credit : Chilli Jasmine

To make egg amino acids : To make egg amino acid, eggs are fermented to break down proteins into amino acids. Typically, raw eggs are mixed with molasses or jaggery and allowed to ferment in a sealed container for about 7–10 days

  • Dilute 1–2 tablespoons in 1 liter of water.
  • Spray on leaves or apply near the roots.
  • Use once every 10–15 days.
  • Boosts plant growth
  • Improves flowering
  • Strengthens plant immunity
  • Enhances soil microbial activity