പേറ്റു പുളി തയാറാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയില്ല | Traditional pettu puli recipe

About Traditional pettu puli recipe

പ്രസവരക്ഷ എന്നിതിൽ കഴിക്കുന്ന പേറ്റു പൊളി ഉണ്ടക്കൻ അറിയില്ല എന്ന് ഇനി ആരും പറയില്ല വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു .

Ingredients:

  • 1 cup diced vegetables (yam, ash gourd, pumpkin, or cucumber)
  • 1 cup yogurt (preferably sour)
  • 1/2 cup grated coconut
  • 1 small green chili
  • 1/2 teaspoon turmeric powder
  • Salt to taste

For Tempering:

  • 1 tablespoon coconut oil
  • 1/2 teaspoon mustard seeds
  • 1/2 teaspoon fenugreek seeds
  • 2-3 dried red chilies
  • A few curry leaves

For Tamarind Paste:

  • Small lemon-sized ball of tamarind
  • 1/4 cup warm water

Learn How to make pettu puli recipe

pettu puli recipe | എന്നുള്ള വിഭവം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് നന്നായി വറുത്തതിനുശേഷം അതിലേക്ക് ഉലുവ ചേർത്ത് അതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ വറുത്തതിനുശേഷം ഇതിനെ ഒന്ന് അരച്ചെടുക്കുക അമ്മിക്കല്ലിൽ അരച്ചെടുത്താൽ ഏറ്റവും നല്ലതാണ് ഇനി അവയ്ക്കലില്ലാത്തവർക്ക് മിക്സിയിൽ അരച്ചെടുക്കാവുന്നതാണ് അതിനുശേഷം. ചെറിയ ഉള്ളിയും വെളുത്തുള്ളിയും നന്നായിട്ടൊന്ന് വഴറ്റിയെടുക്കണം അതൊന്നു വഴറ്റിയതിനുശേഷം.

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഉള്ള ചേന കൂടി ചേർത്തു കൊടുക്കാം. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് പുളി ചേർത്തു നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ചേരുവകൾ എല്ലാം ചേർത്തു കൊടുത്ത് അരച്ചുവെച്ച് ചേരുകയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെയൊന്ന് തിളപ്പിച്ച് കുറുക്കിയെടുക്കണം ഇനി എന്തൊക്കെയാണ് ഇതിൽ ചേർക്കേണ്ടത് എന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയും മുളകുപൊടിയും ഒക്കെ ചേർത്തു കൊടുക്കണം അതിന്റെയൊക്കെ ഭാഗമെങ്ങനെയാണെന്നുള്ളത് വീഡിയോ. Traditional pettu puli recipe

കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. സ്ത്രീകളുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പേര് പൊളി എന്ന് പറയുന്ന ഈ ഒരു റെസിപ്പി അതുപോലെതന്നെ ഇതു നല്ല ചൂട് ചോറിന്റെ കൂടെ വേണം കഴിക്കേണ്ടത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : അടിപൊളി ഒരു വെള്ളക്കടലക്കറി

അഞ്ചു മിനിറ്റിൽ നല്ല രുചികരമായ പഴംപൊരി 

pettu puli recipe
Comments (0)
Add Comment