ഉണക്കമീൻ കൊണ്ട് നല്ല സൂപ്പർ ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!

Unakkameen Chammanthi Recipe: ഉണക്കമീൻ കൊണ്ട് നല്ല സൂപ്പർ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ ആയിട്ട് നല്ല പോലെ കഴുകി വൃത്തിയാക്കണം

നല്ല പോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം തേങ്ങ നല്ലപോലെ വറുത്തെടുക്കണം അതിനുശേഷം തേങ്ങയും ഉണക്കമീനും അതുപോലെതന്നെ കുറച്ചു പുളിയും അതിന്റെ ഒപ്പം തന്നെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും അതിലേക്ക് കുറച്ച് ഇഞ്ചിയും കറിവേപ്പിലയും ഒക്കെ ചേർത്തുകൊടുത്തത് ചതച്ചെടുക്കുകയാണ് ചെയ്യുന്നതിൽ ഒട്ടും വെള്ളം ചേർക്കാൻ പാടില്ല

വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇത്രയധികം ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം ഹെൽത്തി ആയിട്ടുള്ളതും

Unakkameen Chammanthi Recipe

അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങൾ ഇല്ലാതെ നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഈ ഒരു ചമ്മന്തി ഒരു ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ സാധിക്കും. Video Credit: NEETHA’S TASTELAND

Read Also : റസ്റ്റോറിൽ നിന്ന് വാങ്ങി കഴിക്കുന്ന ചിക്കൻ ചുക്ക ഇരട്ടി രുചിയോടെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം..!

RecipeUnakkameen Chammanthi Recipe
Comments (0)
Add Comment