വൻപയറും കായയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള തോരൻ ഉണ്ടാക്കാം.!!

Vanpayar Kaaya Thoran Recipe: വൻപയറും കായയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള തോരൻ ഉണ്ടാക്കിയെടുക്കാം. വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു തോരൻ എല്ലാവര്ക്കും ഇഷ്ടമാകും ചോറിന്റെ കൂടെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് തയ്യാറാക്കുന്നത്

നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യ വെള്ളത്തിൽ കുതിരാൻ ആയി പയർ ഇട്ടു വെക്കാം. നല്ലപോലെ കുതിർന്നതിനുശേഷം ഇതൊന്നു കുക്കറിൽ വേവിച്ചെടുക്കുക. അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്

ചുവന്ന കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് വാഴയ്ക്ക് ചേർത്തുകൊടുത്ത കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക . അതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി ചതച്ചത് ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക

Vanpayar Kaaya Thoran Recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് രുചികരമായിട്ടുള്ള ഒരു തോരൻ തന്നെയാണ് കഴിക്കാൻ വളരെ ഹെൽത്തിയാണല്ലോ ഇഷ്ടപ്പെടുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Sheeba’s Recipes

Read Also: ചക്കക്കുരു കൊണ്ട് നല്ല രുചികരവും വ്യത്യസ്തവുമായ ഹൽവ തയ്യാറാക്കാം..!!

RecipeVanpayar Kaaya Thoran Recipe
Comments (0)
Add Comment