Vanpayar Thoran Recipe

രുചികരമായ രീതിയിൽ എളുപ്പത്തിൽ വൻപയർ തോരനുണ്ടാക്കാം | Vanpayar Thoran Recipe

Vanpayar Thoran Recipe : വൻപയർ തോരൻ തയ്യാറാക്കുന്നതിനായിആദ്യം നമുക്ക് കുറച്ചുനേരം വൻപയർ വെള്ളത്തിൽ ഇട്ട് വയ്ക്കണം. അതിനുശേഷം നമുക്ക് കുക്കറിൽ ഒന്ന് വേവിച്ചെടുക്കും. പെട്ടെന്ന് തന്നെ വേവിച്ചെടുക്കാം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒരു അരപ്പ് തയ്യാറാക്കുകയാണ്. വൻപയർ തോരൻ നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു വിഭവമാണ്. ചോറിനോടൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ തോരൻ ആണിത്. Vanpayar Thoran Recipe Ingredients: വൻ പയർ നന്നായി…

Vanpayar Thoran Recipe : വൻപയർ തോരൻ തയ്യാറാക്കുന്നതിനായിആദ്യം നമുക്ക് കുറച്ചുനേരം വൻപയർ വെള്ളത്തിൽ ഇട്ട് വയ്ക്കണം. അതിനുശേഷം നമുക്ക് കുക്കറിൽ ഒന്ന് വേവിച്ചെടുക്കും. പെട്ടെന്ന് തന്നെ വേവിച്ചെടുക്കാം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒരു അരപ്പ് തയ്യാറാക്കുകയാണ്. വൻപയർ തോരൻ നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു വിഭവമാണ്. ചോറിനോടൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ തോരൻ ആണിത്.

Vanpayar Thoran Recipe Ingredients:

  • 1 cup red cow peas (vanpayar), soaked overnight
  • 1 cup grated coconut
  • 1 onion, finely chopped
  • 2-3 green chilies, chopped
  • 1/2 teaspoon turmeric powder
  • 1 teaspoon mustard seeds
  • 1 teaspoon cumin seeds
  • 2-3 dry red chilies
  • A pinch of asafoetida (hing)
  • Curry leaves
  • 2 tablespoons coconut oil
  • Salt to taste

വൻ പയർ നന്നായി കഴുകി 6-8 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. പ്രഷർ കുക്കറിൽ പയർ വേവിച്ചെടുക്കുക (2-3 വിസിൽ മതിയാകും) പയർ വേവിച്ച ശേഷം വേവിക്കുമ്പോൾ ഉണ്ടാകുന്ന അധിക വെള്ളം വേറൊരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കണം.. ഇതിനായി ചിരകിയ തേങ്ങ, പച്ചമുളക്, ജീരകം, ഉള്ളി, വെളുത്തുള്ളി എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് അരച്ചെടുക്കുക. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്തതിനുശേഷം ചുവന്ന മുളക് ചതച്ചത് ചേർത്ത്

കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് തേങ്ങാ പച്ചമുളക് ജീരകം ചുവന്ന മുളക് അരച്ചത് എന്നിവ കൂടി ചേർത്ത് ചതച്ചത് ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം. പയറു ചേർത്തതിനുശേഷം ഇത് ഇളക്കി യോജിപ്പിച്ചെടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക. മൂടി വെച്ച് 5-7 മിനുട്ട് വേവിക്കുക. വെള്ളം ആവിയായി പോകുമ്പോൾ ഇറക്കി വെക്കുക. നല്ല ഡ്രൈ ആയിട്ടാണ് ഈയൊരു തോരൻ തയ്യാറാക്കി എടുക്കുന്നത്. വളരെയധികം രുചികരമാണ് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ വളരെ ഹെൽത്തിയുമാണ്. വൻ പയർ തോരൻ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്ന വിഭവമാണ്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചോറിനൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യം. Vanpayar Thoran Recipe Video Credit : Sheeba’s Recipes

fpm_start( "true" );