Varutha chammandhi recipe

നിമിഷ നേരം കൊണ്ട് ഒരു നാടൻ വിഭവം; ഇങ്ങനെ ഒരു ചമ്മന്തി ഉണ്ടെങ്കിൽ നിമിഷം നേരം മതി പാത്രം കാലിയാവാൻ | Varutha chammandhi recipe

Varutha chammandhi recipe : ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ വളരെ രുചികരമാണ് ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചമ്മന്തി. നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല കാരണം അത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു ചമ്മന്തിയുടെ സ്വാദ് വളരെയധികം രുചികരമാണ്. നാടൻ ചമ്മന്തി തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്. ചേരുവകൾ നന്നായിട്ട് വറുത്ത് അരച്ചെടുക്കുന്ന അത്ര മാത്രമേ ചെയ്യുന്നുള്ളൂ. ഈ പരമ്പരാഗത രുചി ഓരോ മലയാളിക്കും പ്രിയപ്പെട്ടതാണ്. Varutha chammandhi recipe Ingredients: ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക്…

Varutha chammandhi recipe : ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ വളരെ രുചികരമാണ് ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചമ്മന്തി. നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല കാരണം അത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു ചമ്മന്തിയുടെ സ്വാദ് വളരെയധികം രുചികരമാണ്. നാടൻ ചമ്മന്തി തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്. ചേരുവകൾ നന്നായിട്ട് വറുത്ത് അരച്ചെടുക്കുന്ന അത്ര മാത്രമേ ചെയ്യുന്നുള്ളൂ. ഈ പരമ്പരാഗത രുചി ഓരോ മലയാളിക്കും പ്രിയപ്പെട്ടതാണ്.

Varutha chammandhi recipe Ingredients:

  • 1 cup grated coconut (freshly grated works best)
  • 4-5 shallots (small onions), peeled
  • 2-3 cloves of garlic
  • 2-3 green chilies (adjust to taste)
  • 1 sprig curry leaves
  • 1/2 teaspoon mustard seeds
  • 1/4 teaspoon fenugreek seeds (optional)
  • 1-2 tablespoons coconut oil
  • Salt to taste
  • Tamarind pulp (small marble-sized ball) or 1 teaspoon tamarind paste (optional)

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ചെറിയ ഉള്ളിയും അതിന്റെ ഒപ്പം തന്നെ ചുവന്ന മുളകും ആവശ്യത്തിന് പുളിയും കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. അതിനുശേഷം ഇത് ഫ്രൈ ആയി കഴിഞ്ഞാൽ ഉടനെ തന്നെ ഇതിനെ ഒന്ന് അരച്ചെടുക്കുക. അത് കഴിഞ്ഞിട്ട് ഇതിനെ നന്നായിട്ടു ഒട്ടും വെള്ളം ചേർക്കാതെ ഇതുപോലെ സൂക്ഷിച്ചുവയ്ക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് കുറച്ചുദിവസം സൂക്ഷിക്ക സാധിക്കും. എല്ലാം കറക്റ്റ് പാകത്തിന് മൂത്ത കിട്ടണം എന്നുള്ളത് മാത്രമേയുള്ളൂ.

ഈ ചമ്മന്തി ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ വളരെ നല്ലൊരു വിഭവമാണ്. വെള്ളം ചേർക്കാതെ അരച്ചെടുക്കുന്നതിനാൽ ഇത് കുറച്ചുദിവസം സൂക്ഷിക്കാൻ സാധിക്കും. പാകത്തിന് മൂപ്പിച്ചാൽ മാത്രമേ നല്ല രുചി ലഭിക്കുകയുള്ളൂ.ചമ്മന്തി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ പരിചയപ്പെട്ടാലോ.. തേങ്ങ പുതിയത് ഉപയോഗിക്കുന്നതാണ് നല്ലത്. ഉള്ളി നന്നായി വഴറ്റി എടുക്കണം. വെള്ളം ചേർക്കാതെ അരച്ചെടുക്കുക. വെളിച്ചെണ്ണ ചേർക്കുന്നത് രുചി കൂട്ടും. ഇത്രയും ശ്രദ്ധിച്ചാൽ നല്ല കിടിലൻ രുചിയിലുള്ള ചമ്മന്തി നമുക്ക് എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്നതാണ്. Varutha chammandhi recipe Video Credit : AMINAS ADUKKALA

fpm_start( "true" );