രുചികരമായ വറുത്തരച്ച സാമ്പാർ ഇതുപോലെ ചെയ്തു നോക്കൂ | Varutharacha sambar recipe

About Varutharacha sambar recipe

വളരെ രുചികരമായിട്ടുള്ള വറുത്തരച്ച സാമ്പാർ നിങ്ങൾ അതുപോലെതന്നെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Ingredients:

For Sambar Masala:

  • 1/2 cup grated coconut (fresh or desiccated)
  • 1 tablespoon coriander seeds
  • 1/2 teaspoon cumin seeds
  • 1/4 teaspoon fenugreek seeds
  • 2-3 dried red chilies
  • 1/2 teaspoon black peppercorns
  • 1/2 teaspoon mustard seeds
  • 1 tablespoon oil

For Sambar:

  • 1 cup toor dal (split pigeon peas), cooked and mashed
  • 1 cup mixed vegetables (carrots, beans, drumsticks, pumpkin, etc.)
  • 1 small lemon-sized tamarind, soaked in water
  • 2 large tomatoes, chopped
  • 1 large onion, chopped
  • 2-3 green chilies, slit
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder (adjust to taste)
  • A pinch of asafoetida (hing)
  • 1 sprig curry leaves
  • Salt to taste
  • 2 tablespoons oil
  • 1 teaspoon mustard seeds
  • 2 dried red chilies
  • Fresh coriander leaves for garnish

Learn How to make Varutharacha sambar recipe

Varutharacha sambar recipe കേരളത്തിന്റെ എല്ലാ ഭാഗത്തും വറുത്തരച്ച അല്ല സാമ്പാർ തയ്യാറാക്കുന്നത് പക്ഷേ വറുത്തരച്ച സാമ്പാറിന് സ്വാദ് വളരെയധികം വ്യത്യസ്തമാണ് അത് വളരെയധികം ഇഷ്ടപ്പെടുന്നതുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഇത്രയും രുചികരമായ ഒരു സാമ്പാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രം ചെയ്യാനുള്ള കുറച്ച് പരിപ്പും പച്ചക്കറികളും ശേഷം അതിലേക്ക് പുളി വെള്ളം പിഴിഞ്ഞൊഴിച്ചതിനുശേഷം അടുത്ത ചേർക്കേണ്ടത്.

വറുത്തെടുത്തിട്ടുള്ള തേങ്ങ ചുവന്ന മുളക് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടി എന്നിവയാണ് ഇത്രയും ചേർത്തതിനുശേഷം കായപ്പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് കറിവേപ്പിലയും മല്ലിയിലയും ചേർത്ത് വേവിച്ചെടുത്തതിനു ശേഷം ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്ത് ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നതു വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും മറ്റൊന്നും ആവശ്യമില്ല ഇതു മാത്രം മതി എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Varutharacha sambar recipe

Read More : ബാക്കി ഒന്ന് ചോറുകൊണ്ട് നല്ല മൊരിഞ്ഞ വട തയ്യാറാക്കാം

കോഴിക്കോട് ബീച്ച് ദം ബിരിയാണി ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ

Varutharacha sambar recipe
Comments (0)
Add Comment