വളരെ രുചികരമായിട്ടുള്ള വെജിറ്റബിൾ കുറുമ തയ്യാറാക്കാം | Vegetable kuruma recipe

About Vegetable kuruma recipe

വളരെ വിജയവും ഹെൽത്തി ടേസ്റ്റിയുമായിട്ടുള്ള ഒന്നാണ് വെജിറ്റബിൾ കുറുമ.

Ingredients:

  • 2 cups mixed vegetables (such as carrots, potatoes, beans, peas), chopped
  • 1 onion, finely chopped
  • 2 tomatoes, finely chopped
  • 1 green chili, slit lengthwise
  • 1-inch piece of ginger, grated
  • 3-4 cloves of garlic, minced
  • 1/2 cup grated coconut
  • 1/4 cup cashew nuts (optional)
  • 1/2 teaspoon cumin seeds
  • 2-3 cloves
  • 1-inch cinnamon stick
  • 2-3 cardamom pods
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon garam masala
  • Salt to taste
  • 2 tablespoons oil or ghee
  • 1 cup water
  • Fresh cilantro (coriander leaves) for garnish

Learn How to make Vegetable kuruma recipe

Vegetable kuruma recipe നിറയെ വെജിറ്റബിൾ തേങ്ങാ ഒഴിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഈ ഒരു വെജിറ്റബിൾ കുറുമൈത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വെജിറ്റബിൾ നന്നായിട്ട് വേവിച്ചെടുക്കണം. കുറച്ച് പച്ചമുളക് ഇഞ്ചിയും കൂടി ചേർത്തിട്ടാണ് വെജിറ്റബിൾസ് വേവിച്ചെടുക്കേണ്ടത്.

തേങ്ങയുടെ രണ്ടാം പാല് ചേർത്താണ് വേവിച്ചെടുക്കുന്നത് രണ്ടാമത് നന്നായിട്ട് കുറുകി വരികയും വെജിറ്റബിൾസ് എല്ലാം നന്നായിട്ട് വേവുകയും ചെയ്തു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തുകൊടുത്ത ആവശ്യത്തിന് വീണ്ടും തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് നല്ല കുറുകിയ.

തേങ്ങാപാൽ ചേർത്ത് രുചികരമായിട്ടുള്ള ഒരു കറിയാണിത് ഈ ഒരു കറി മാത്രം മതി അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെ കഴിക്കുന്നതിനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കറി.

Read More : പൈനാപ്പിൾ കൊണ്ട് ലസ്സി തയ്യാറാക്കാം

പഴം കൊണ്ട് നല്ലൊരു പുളിശ്ശേരി തയ്യാറാക്കാം

Vegetable kuruma recipe
Comments (0)
Add Comment