എളുപ്പത്തിൽ നല്ല കുറുകിയ വെജിറ്റബിൾ സ്റ്റൂ | Vegetable stow recipe

About Vegetable stow recipe

വെജിറ്റബിൾ സ്റ്റൂ നമുക്ക് അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ വളരെ ഇഷ്ടമാണ് ഈ ഒരു തയ്യാറാക്കാനും വളരെ എളുപ്പമാണ് .

South Indian Vegetable Stew (Vegetable Ishtu) Recipe:

Ingredients:

  • 2 cups mixed vegetables (carrots, potatoes, beans, peas), chopped
  • 1 large onion, thinly sliced
  • 1 cup thick coconut milk
  • 1/2 cup thin coconut milk
  • 2-3 green chilies, slit
  • 1-inch ginger, grated
  • 2-3 garlic cloves, minced
  • 1 sprig curry leaves
  • 1-2 tablespoons coconut oil
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • A pinch of turmeric powder
  • Salt to taste

Learn How to make Vegetable stow recipe

Vegetable stow recipe വെജിറ്റബിൾസ് എല്ലാം നമുക്ക് ചെറിയ ശേഷം ആദ്യം ഇതൊന്നു വേവിച്ചെടുക്കണം അതിനായിട്ട് വേണമെങ്കിൽ കുക്കറിൽ ഒന്ന് വേവിച്ചെടുക്കാം അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളം വെച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചക്കറികൾ എല്ലാം ചേർത്ത് നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ്. നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് നമുക്കൊരു അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങ പെരുംജീരകം ആവശ്യത്തിന് ഇഞ്ചി കുറച്ചു.

പച്ചമുളക് എന്നിവ ചേർന്ന് നന്നായി അരച്ചതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ് തേങ്ങ ഒഴിവാക്കി തേങ്ങാപ്പാൽ ചേർത്താലും വളരെ രുചികരമാണ് ഇത്രയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിന് കുറുക്കിയെടുക്കുക കുറുക്കി കഴിയുമ്പോൾ അതിലേക്ക് നല്ല കുറുകിയ തേങ്ങാപ്പാലും കൂടി ചേർത്തു കൊടുക്കാം പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വെജിറ്റബിൾസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതുപോലെ ഈയൊരു വെജിറ്റബിൾ സ്റ്റൂവിൽ ഒരുപാടധികം വെജിറ്റബിൾ ചേർന്നുകൊണ്ടുതന്നെ ശരീരത്തിന് വളരെയധികം നല്ലതുമാണ്. Vegetable stow recipe

Read More : രാവിലെ നേരത്തെ നല്ലൊരു പൊടി ഇഡ്‌ലി ആണെണ്ടെങ്കിൽ മറ്റ് കറി ഒന്നും ആവശ്യമില്ല |

ഗ്രീൻപീസ് ഉണ്ടെങ്കിൽ നമുക്ക് ഉച്ചത്തെ ലഞ്ചിന് ഇതു മതി

Comments (0)
Add Comment