Vellarikka Manga Curry Recipe: ചോറിന് ഒഴിച്ചു കഴിക്കാൻ ഒരു കറി മതി ചില സമയത്തൊക്കെ. അങ്ങനെ വളരെ രുചികരമായിട്ട് ഉണ്ടാക്കാൻ പറ്റുന്ന എളുപ്പമുള്ള ഒരു കറിയാണ് ഈ ഒരു റെസിപ്പി ഇത് തയ്യാറാക്കുന്നതിനായിട്ട് വെള്ളരിക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക
കൂടെ തന്നെ മാങ്ങയും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു പാനിലേക്ക് ഇട്ടുകൊടുത്തു കുറച്ചു വെള്ളവും മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങാ പച്ചമുളക് ജീരകം നന്നായി അരച്ചത് ഒഴിച്ചുകൊടുക്കേണ്ടത്
ഇത് നല്ലപോലെ വെന്ത് കുറുകി വരികയും വേണം ആ സമയം വെള്ളരിക്ക മാങ്ങ നന്നായി വെന്തിട്ടും ഉണ്ടാക്കണം വളരെ രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് ഇത്രയധികം രുചികരമായ റെസിപ്പി നല്ല പോലെ വെന്തുകഴിയുമ്പോൾ ഇതിൽ വേണമെങ്കിൽ കുറച്ചു മോരു കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഇതിനുശേഷം ഇതിലേക്ക് കടുക് താളിച്ചു ഒഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.
Vellarikka Manga Curry Recipe
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറിന്റെ കൂടെ കഴിക്കാൻ മറ്റു കറികളുടെ ഒന്നും ആവശ്യമില്ല ഇതു മാത്രം മതി ചെറിയ പുളിപ്പ് ഉള്ള ഈ ഒരു കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Credit: Sheeba’s Recipes
Read Also: ഗോതമ്പ് കൊണ്ട് നല്ല ഹെൽത്തിയും രുചികരവും ആയിട്ടുള്ള ഓട്ടട തയ്യാറാക്കി എടുക്കാം..!!