ഇതുപോലൊരു രസം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല | Watermelon rasam recipe

About Watermelon rasam recipe

പലതരത്തിലുള്ള രസം നിങ്ങൾ കഴിച്ചിട്ടുണ്ടാവും .

Ingredients:

  • 2 cups watermelon juice (strained)
  • 1 small tomato, chopped
  • 1 small onion, finely chopped
  • 2 cloves garlic, minced
  • 1-inch piece of ginger, grated
  • 2 green chilies, slit lengthwise
  • 1/2 teaspoon cumin seeds
  • 1/2 teaspoon mustard seeds
  • 1/4 teaspoon asafoetida (hing)
  • 1/2 teaspoon turmeric powder
  • 1 teaspoon rasam powder
  • Salt to taste
  • 1 tablespoon ghee or oil
  • Fresh coriander leaves for garnish

Learn How make Watermelon rasam recipe

Watermelon rasam recipe | പക്ഷേ തണ്ണിമത്തൻ കൊണ്ട് ഒരു ദിവസം നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല വളരെ വ്യത്യസ്തമായിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ട് ഒന്ന് തന്നെയാണ് തണ്ണിമത്തൻ കൊണ്ടുള്ള ഒരു രസം. അതിനായിട്ട് ആദ്യം തണ്ണിമത്തൻ ജ്യൂസ് ആക്കി എടുക്കുക അതിനുശേഷം നമുക്ക് ഈ രസം തയ്യാറാക്കിയെടുക്കാം അതിനായിട്ട്.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്നമ്പിലാ ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പച്ചമുളകും ചേർത്തുകൊടുത്ത നല്ല പോലെ വഴറ്റിയതിനുശേഷം. Watermelon rasam recipe

അതിലേക്ക് നമുക്ക് തണ്ണിമത്തൻ ജ്യൂസും അതിന്റെ ഒപ്പം തന്നെ കുറച്ചു പുളി വെള്ളവും ചേർത്ത് കൊടുത്ത ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത്. നല്ലപോലെ ഇതിനൊന്നും തിളപ്പിച്ച് കുറുക്കി എടുത്താൽ മാത്രം മതിയോ ഇതിലേക്ക് മല്ലിയില കൂടി ചേർത്തു കൊടുക്കാം.

Read More | ചക്ക കൊണ്ട് നമുക്കൊരു മുളകുഷ്യം തയ്യാറാക്കാം

ഉണക്ക നത്തോലി കൊണ്ട് തേങ്ങ അരക്കാത്ത കറി

Watermelon rasam recipe
Comments (0)
Add Comment