Wheat appam recipe | ചേരുവകളിൽ ചെറിയ മാറ്റം വരുത്തി ഗോതമ്പ് ദോശ ഇതുപോലെ തയ്യാറാക്കി നോക്ക് സാധാരണ നമ്മൾ അരിപ്പൊടിയിൽ മാത്രം ഉണ്ടാക്കിയെടുക്കുന്ന അപ്പം ഇനിമുതൽ ഗോതമ്പിൽ തയ്യാറാക്കി വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കി എടുക്കുന്ന ഈയൊരു റെസിപ്പി എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പുപൊടി ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും അതിലേക്ക് വെള്ളവും കുറച്ച് ആ ഈസ്റ്റ് വെള്ളത്തിൽ കലക്കിയതും ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു നാലു മണിക്കൂറെങ്കിലും ഇത് പൊങ്ങി വരാൻ ആയിട്ട് കാത്തിരിക്കുക അതിനുശേഷം.
മൗ പൊങ്ങി വന്നു കഴിഞ്ഞാൽ സാധാരണ അപ്പം തയ്യാറാക്കുന്ന പോലെ ദോശക്കഴിച്ചതിനുശേഷം ഒരു സൈഡ് മാത്രം ഉപയോഗിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നിറയെ ഹോൾസ് ഉള്ള വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു അപ്പം.
തയ്യാറാക്കാൻ വളരെ എളുപ്പവും ഉണ്ടാക്കിയെടുക്കാൻ അത്രയും എളുപ്പമുള്ള ഈ ഒരു അപ്പത്തിന്റെ കൂടെ സാധാരണ കഴിക്കുന്ന കറികൾ എല്ലാം കൂട്ടി കഴിക്കാവുന്നതാണ് ഗോതമ്പ് ആയതുകൊണ്ട് തന്നെ അരിയാഹാരം കഴിക്കാൻ പറ്റാത്തവർക്ക് ഉപകാരപ്പെടുന്ന ഒരു റെസിപ്പി തന്നെയാണ്.