About Wheat flour sweet recipe
ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം നമുക്ക് ഒരു മധുരപലഹാരമാണ്.
Ingredients:
- 1 cup wheat flour
- 1 cup sugar
- 1/2 cup ghee (clarified butter)
- 1/2 cup water
- 1/4 cup chopped nuts (almonds, cashews, or pistachios)
- 1/2 teaspoon cardamom powder
- A pinch of saffron strands (optional)
- Desiccated coconut for coating (optional)
Learn How to make Wheat flour sweet recipe
Wheat flour sweet recipe| ഇത് എപ്പോഴും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതല്ല നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള നല്ലൊരു ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണ് ഇതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതായത് ഗോതമ്പാവിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും അതുപോലെതന്നെ മുട്ടയും ചേർത്തു കൊടുത്തതിനു ശേഷം പാലോഴിച്ച് നല്ലപോലെ കലക്കിയെടുക്കുക അതിനുശേഷം ചെറിയ.
നീളത്തിലുള്ള ഒരു മാവ് ആക്കി നമുക്ക് മുറിച്ചെടുക്കണം. ആദ്യം നമുക്ക് ചപ്പാത്തി മാമന്റെ പോലെ മാച്ചതിനുശേഷം അടുത്തതായി ഇതിനെ നമുക്ക് നീളത്തിൽ ഒന്നും മുറിച്ചെടുക്കണം മുറിച്ചു കഴിഞ്ഞാൽ പിന്നെ എണ്ണയിൽ നന്നായിട്ടൊന്ന് വറുത്തെടുക്കണം വറുത്ത് കഴിഞ്ഞാൽ പിന്നെ പഞ്ചസാര പാനിയിലേക്ക് ഇട്ടുകൊടുത്തു വരുമ്പോൾ ഇത് നമുക്ക് കഴിക്കാവുന്നതാണ് നല്ലൊരുചികരമായ ഒരു ഒരു കേക്ക് ആണിത് സാധാരണ നമ്മൾ . Wheat flour sweet recipe
നല്ല രുചികരമായ ഇതുപോലത്തെ പല പലഹാരങ്ങളും ബേക്കറിയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട് നിങ്ങൾക്ക് അത് കഴിക്കുമ്പോൾ മനസ്സിലാവും പലപ്പോഴും നമ്മുടെ ചെറുപ്പത്തിലൊക്കെ കഴിച്ചിട്ടുള്ള നല്ല രുചികരമായ ഒരു പലഹാരമാണ് എപ്പോ വേണമെങ്കിലും തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.
Read more : മുരു ഇറച്ചി വരട്ടിയത് ടേസ്റ്റ് കൂടണമെങ്കിൽ ഇതുപോലെ ചെയ്യണം