ബീഫ് ഫ്രൈയുടെ രുചിയിൽ ഒരു ചേന ഫ്രൈ | Yam Fry Recipe
Yam Fry Recipe : ചേന കൊണ്ട് ഇത്ര രുചികരമായിട്ടൊരു വിഭവം വിചാരിച്ചിട്ടും കൂടി ഉണ്ടാവില്ല. ചേന വറുത്ത് തയ്യാറാക്കുന്ന ഒരു വിഭവം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ചേന വറുക്കുമ്പോൾ അധികം എണ്ണ ഉപയോഗിക്കാതെ കുറഞ്ഞ എണ്ണയിൽ വറുക്കുന്നതാണ് ആരോഗ്യകരം. അരിപ്പൊടി ചേർക്കുന്നത് കൂടുതൽ ക്രിസ്പിനസ് നൽകും. ചേന വേവിച്ച ശേഷം മാത്രം വറുക്കുക, ഇല്ലെങ്കിൽ ചേന നന്നായി വേവുകയില്ല. ഈ വിഭവം ചോറിനൊപ്പമോ കഞ്ഞിയൊപ്പമോ കഴിക്കാം, രുചി കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തും ഈ ചേന…
Yam Fry Recipe : ചേന കൊണ്ട് ഇത്ര രുചികരമായിട്ടൊരു വിഭവം വിചാരിച്ചിട്ടും കൂടി ഉണ്ടാവില്ല. ചേന വറുത്ത് തയ്യാറാക്കുന്ന ഒരു വിഭവം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ചേന വറുക്കുമ്പോൾ അധികം എണ്ണ ഉപയോഗിക്കാതെ കുറഞ്ഞ എണ്ണയിൽ വറുക്കുന്നതാണ് ആരോഗ്യകരം. അരിപ്പൊടി ചേർക്കുന്നത് കൂടുതൽ ക്രിസ്പിനസ് നൽകും. ചേന വേവിച്ച ശേഷം മാത്രം വറുക്കുക, ഇല്ലെങ്കിൽ ചേന നന്നായി വേവുകയില്ല. ഈ വിഭവം ചോറിനൊപ്പമോ കഞ്ഞിയൊപ്പമോ കഴിക്കാം, രുചി കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തും ഈ ചേന ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.
Yam Fry Recipe Ingredients
- Yam / Chena
- Turmeric Powder- 1/2 tsp
- Salt as needed
- Mustard seeds – 1/2 tsp
- Curry leaves
- Dry red chilli – 2 nos
- Garlic Chopped – 1 tbsp
- Shallots – 10 – 15 nos
- Kashmiri Chilli powder – 1 1/2 tsp
- Coriander Powder – 1 tsp
- Garam masala – 1/2 tsp
- Pepper Powder – 1 1/2 tsp
- Oil as needed
- salt
- Water
ഇതിനായിട്ട് നല്ലപോലെ കഴുകി വൃത്തി ആക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം എങ്ങനെയാണ് തയ്യാറാക്കുന്നത് വേവിച്ചെടുക്കണം. ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായിട്ട് നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചേന കഷണങ്ങൾ ഇടുക. ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചെറിയുള്ളി ചതച്ചത് കൂടി ചേർത്തു കൊടുത്താൽ സ്വാദ് കൂടും.
ഇത് നല്ലപോലെ ഫ്രൈ ചെയ്തു എടുക്കേണ്ടത് ചെറുതായിട്ട് എണ്ണ കുറച്ചു ഒഴിച്ചു കൊടുത്തതിനു ശേഷം. ആവശ്യത്തിന് ഫ്രൈ ആയി കഴിയുമ്പോൾ മാത്രം ഇതിനെ നമുക്ക് കഴിക്കാവുന്നതാണ്. വളരെ ഹെൽത്തിയാണ് ചേന, അതുപോലെതന്നെ നമ്മൾ ഒരിക്കലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടും ഉണ്ടാവില്ല. അതുപോലെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി, എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഏതായാലും വെറുതെ കഴിക്കാൻ ആയിരുന്നെങ്കിൽ ഇത് വളരെയധികം രുചികരമാണ്, എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. Yam Fry Recipe Video Credit : Cooking at Mayflower
