ചേന ഇത്രയും രുചികരമായിട്ട് ഉണ്ടാക്കാൻ സാധിക്കുമോ | Yam fry recipe

About Yam fry recipe

ചേന കൊണ്ട് ഇത്ര രുചികരമായിട്ടൊരു വിഭവങ്ങൾ വിചാരിച്ചിട്ടും കൂടി ഉണ്ടാവില്ല.

Ingredients:

  • 1 medium-sized yam (suran), peeled and cut into thin slices or cubes
  • 1 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • Salt to taste
  • 2 tablespoons rice flour (optional, for extra crispiness)
  • Oil for frying

Learn How to make Yam fry recipe

Yam fry recipe അത്രയും ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒരു ചേന കൊണ്ടുള്ള ഫ്രൈയാണ് തയ്യാറാക്കിയിട്ടുള്ളത് ഇതിനായിട്ട് നല്ലപോലെ കഴുകി വൃത്തി ആക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം എങ്ങനെയാണ് തയ്യാറാക്കുന്നത് വേവിച്ചെടുക്കണം. ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായിട്ട് നമുക്ക് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്.

ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചെറിയുള്ളി ചതച്ചത് കൂടി ചേർത്തു കൊടുത്താൽ സ്വാദ് കൂടും. ഇത് നല്ലപോലെ ഫ്രൈ ചെയ്തു എടുക്കേണ്ടത് ചെറുതായിട്ട് എണ്ണ കുറച്ചു ഒഴിച്ചു കൊടുത്തതിനു ശേഷം. Yam fry recipe

ആവശ്യത്തിന് ഫ്രൈ ആയി കഴിയുമ്പോൾ മാത്രം ഇതിനെ നമുക്ക് കഴിക്കാവുന്നതാണ് വളരെ ഹെൽത്തിയാണ് ചേന അതുപോലെതന്നെ നമ്മൾ ഒരിക്കലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടും ഉണ്ടാവില്ല അതുപോലെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഏതായാലും വെറുതെ കഴിക്കാൻ ആയിരുന്നെങ്കിൽ ഇത് വളരെയധികം രുചികരമാണ് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും.

Read More : പൊട്ടുകടല കൊണ്ടുള്ള ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ

പൈനാപ്പിൾ കേസരി രുചികരമായിട്ടു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ 

Yam fry recipe
Comments (0)
Add Comment