കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ പുഡ്ഡിംഗ്.!! വെറും 3 ചേരുവ മാത്രം മതി; എന്റെ പൊന്നോ എന്താ രുചി.!! Tasty milk pudding recipe

Tasty milk pudding recipe : വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക്…

എല്ലാം കൂടി ഒരൊറ്റ വിസിൽ.!! ചിക്കൻ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! Variety Chicken curry recipe

Variety Chicken curry recipe ; നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി,…

നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! സ്വാദിഷ്ടമായ പെരി പെരി ചിക്കൻ കോൺ; ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ.!! Peri Peri Chicken Cones Recipe

Peri Peri Chicken Cones : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു കൺഫ്യൂഷനായിരിക്കും ഈവനിംഗ് സ്നാക്സ് ആയി എന്ത് തയ്യാറാക്കണം എന്നുള്ളത്. പ്രത്യേകിച്ച് നോമ്പ് കാലമായാൽ നോമ്പ് തുറക്കലിന് വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പെറി പെറി ചിക്കൻ കോൺ റെസിപ്പി മനസ്സിലാക്കാം. Peri Peri Chicken Cones Recipe Ingredients How to make Peri Peri Chicken Cones Recipe…

ഈ ഒരു ഒറ്റ ഇല മാത്രം മതി.!! എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം; മാസങ്ങളോളം കളർ ഗ്യാരണ്ടി.. മുടി തഴച്ചു വളരും.!! Aloevera Hair dye

Aloevera Hair dye Aloevera Hair dye : മുടി നരയ്ക്കുന്നത് പലരെയും സംബന്ധിച്ച് വിഷാദം വരെ ഉണ്ടാക്കുന്ന കാര്യമാണ്. പ്രായഭേദമന്യേ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുക എന്നത്. സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഇത് സഹിക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. നമ്മളിൽ ഒട്ടു മുക്കാൽ ആളുകളുടെയും വീടുകളിൽ ഉള്ള ചെടിയാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ് ഇതിന്റെ ഇല. നരച്ച മുടി കെമിക്കൽ ഒന്നും ഇല്ലാതെ…

വയറു നിറച്ച് ചോറുണ്ണാൻ വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ; ഇതുണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല.!! Easy Raw Mango Curry

Easy Raw Mango Curry : മാങ്ങകൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ചോദിച്ചാൽ മലയാളികളുടെ ഉത്തരം അവസാനിക്കില്ല എന്നതാണ് വാസ്തവം. മാങ്ങ ജ്യൂസിൽ തുടങ്ങി മാമ്പഴ പുളിശ്ശേരിയിലൂടെ അതങ്ങ് നീണ്ട് പോകും. മാമ്പഴക്കാലം തുടങ്ങുകയായി, ഒരു വെറൈറ്റി പച്ച മാങ്ങാ കൂട്ടാൻ ഉണ്ടാക്കി നോക്കിയാലോ. വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ കൊണ്ട് വ്യത്യസ്ഥമാർന്ന ഈ വിഭവം തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് കാൽ കപ്പ്‌ തേങ്ങ ചിരകിയത് ചേർക്കണം. ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് ചേർത്ത്…

കുറച്ച് ചെറുപയർ ഉണ്ടോ? അമിതവണ്ണം കുറയും ക്ഷീണം മാറും..!! ഓർമ്മക്കുറവ്, ബലഹീനത ഒക്കെ മാറി ചർമ്മം തിളങ്ങാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Healthy Cherupayar Dates Recipe

Healthy Cherupayar Dates Recipe Healthy Cherupayar Dates Recipe : ചെറുപയർ കൊണ്ടുള്ള വിഭവങ്ങൾ ഒട്ടു മിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ്. അതിനൊരു ഉദാഹരണമാണ് ആളുകൾക്ക് സുഖിയനോട് ഉള്ള പ്രിയം. അതു പോലെ തന്നെ മറ്റൊരു തോരനും കഴിക്കാത്ത ആളുകളും ചെറുപയർ കൊണ്ടുള്ള തോരൻ ഇഷ്ടത്തോടെ കഴിക്കും. ചെറുപയർ ഉപയോഗിച്ച് ഉള്ള ഒരു സ്വീറ്റ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. പല വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വിഭവം. ദിവസവും ഇത് ഒരെണ്ണം കഴിക്കുന്നത്…

ആയിരം മരുന്നുകൾക്ക് സമം.!! ഇതിന്റെ ഒരൊറ്റ ഇല മാത്രം മതി; പനിക്കൂർക്ക ഇല ഇനി ഇങ്ങനെ ഉപയോഗിക്കൂ.! Panikkurkka leaves benefits

Panikkurkka leaves benefits Panikkurkka leaves benefits : പനിക്കും ജലദോഷത്തിനും പണ്ട് മുതൽ ഉപയോഗിക്കുന്നതാണ് പനിക്കൂർക്ക. ഇത് മാത്രമല്ല ഒരുപാട് കിച്ചൺ ടിപ്പുകൾ ഈ ഇല വെച്ച് ചെയ്യാം. എല്ലാ പ്രായക്കാർക്കും ഒരേ പോലെ ഇത് ഉപയോഗിക്കാം. ജനിച്ച് ദിവസങ്ങൾ ആയ കുട്ടികൾക്ക് വരെ ഇത് ഉപയോഗിക്കാം. ഒരു ചെറിയ കമ്പ് വെച്ചാൽ തന്നെ ഒരുപാട് ഉണ്ടാകുന്നതാണ് പനിക്കൂർക്ക. മുടി നന്നായി വളരാനും ഇത് ഉപയോഗിക്കാം. പനിക്കൂർക്ക വെച്ച് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. ആദ്യം…

ഇത് നിങ്ങളെ ഞെട്ടിക്കും; ദിവസവും വെളുത്തുള്ളി ചെവിയിൽ വെക്കുന്നതിനു പിന്നെലെ രഹസ്യം.!! Garlic In The Ear Benefits

Garlic In The Ear Benefits Garlic In The Ear Benefits : ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ചുമക്ക് നല്ലൊരു ഒറ്റമൂലിയാണ് വെളുത്തുള്ളി ജ്യൂസ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയും ചെറുതേനുമാണ്. ആദ്യം ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞ് ഒരു പാത്രത്തിലേക്കിടുക. എന്നിട്ട് അതിലേക്ക് തേൻ എല്ലായിടത്തും എത്തുന്നതുപോലെ ഒഴിക്കുക. ഒരു രാത്രിമുഴുവൻ നല്ലപോലെ അടച്ചു വെക്കുക. അതിനുശേഷം നമുക്കിത് ഒരു ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്. പനി മാറാനും ജലദോഷത്തിനും പൊതുവെ…

മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരാൻ ഈ ഒരു ജെൽ മാത്രം മതി; മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം.!! Fenugreak Gel For Hair growth

Fenugreak Gel For Hair growth Fenugreak Gel For Hair growth : സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചിൽ. ടെൻഷൻ, ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി മുടികൊഴിച്ചിൽ പാടെ അകറ്റാൻ കറ്റാർവാഴയും ഉലുവയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പ്രത്യേക ഹെയർ ജെല്ലിന്റെ കൂട്ട് മനസ്സിലാക്കാം. ഈയൊരു കൂട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ ഉലുവ തലേദിവസം തന്നെ വെള്ളത്തിൽ…

നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുത്ത രുചിയൂറും പലഹാരം; പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Steamed Banana Snack Recipe

Steamed Banana Snack Recipe : കുട്ടികൾക്കെല്ലാം വളരെ ഹെൽത്തിയായി തയ്യാറാക്കി കൊടുക്കാവുന്ന നേന്ത്രപ്പഴം കൊണ്ടുള്ള ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. രാവിലെയും വൈകുന്നേരവുമെല്ലാം തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. നല്ല പഴുത്ത മധുരമുള്ള നേന്ത്രപ്പഴമുണ്ടെങ്കിൽ രുചി വേറെ ലെവലാ. നേന്ത്രപ്പഴം കൊണ്ട് സൂപ്പർ നാലുമണി പലഹാരം തയ്യാറാക്കാം. Ingredients Steamed Banana Snack Recipe ആദ്യമായി രണ്ട് പഴുത്ത മധുരമുള്ള നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കാം. ഒരുപാട് പേസ്റ്റ് രൂപത്തിലും ചെറിയ…