അരവണ പായസം | Aravana paayasam | New No 1 Recipe Aravana paayasam അരവണ പായസം | Aravana paayasam | New No 1 Recipe Aravana paayasam

അരവണ പായസം | Aravana paayasam

Aravana paayasam

Written by

in

About Aravana paayasam

ശബരിമലയിലെ വളരെ പ്രധാനപ്പെട്ട ഒരു പ്രസാദമാണ് അരവണ പായസം ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് വളരെയധികം രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഈ ഒരു പായസം

Ingredients:

  • 1 cup raw rice
  • 2 cups jaggery, grated or chopped
  • 4 cups water
  • 1 cup coconut milk
  • 1/4 cup ghee (clarified butter)
  • 10-12 cashew nuts
  • 10-12 raisins
  • 1/2 teaspoon cardamom powder
  • A pinch of salt

Learn How To make Aravana paayasam

Aravana paayasam ഈ ഒരു പായസം തയ്യാറാക്കുന്നത് നമുക്ക് ചുവന്ന വേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നമുക്ക് ഇനി അടുത്തത് ചെയ്യേണ്ടത് ശർക്കരപ്പാനി തയ്യാറാക്കുകയാണ് നല്ല പോലെ ക്ലീൻ ചെയ്ത് ശർക്കരയിലേക്ക് ആവശ്യത്തിന് വെള്ളം

ഒഴിച്ച് പാനിയാക്കാൻ ആയിട്ട് തിളച്ച കുറുകി വരുമ്പോഴേക്കും അതിലേക്കു ആവശ്യത്തിന് ഏലക്ക പൊടി കൂടി ചേർത്ത് കൊടുത്ത് അരി കൂടി ചേർത്തു കൊടുത്ത് വേവിച്ചെടുക്കുക അരി നല്ലപോലെ വെന്ത് കുറുകി വരുന്ന ആവശ്യമില്ല ഒരു മുക്കാൽഭാഗം എന്നാൽ മാത്രം മതിയാകും അപ്പോഴേക്കും ഇത് കുറുകി വന്നിട്ടുണ്ടോ അതിലേക്ക് നമ്മൾ തേങ്ങാക്കൊത്തും Aravana paayasam

ആവശ്യത്തിനു നെയ്യും ചേർത്ത് ഇളക്കി യോജിപ്പിച്ച് കട്ടിയാക്കി എടുക്കുകയാണ് ചെയ്യുന്നത് കുറെ കാലം സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന ഒന്നാണ് അതുകൊണ്ടുതന്നെയാണ് ചോറധികം എന്ത് പോകരുത് എന്ന് പറയുന്നത് ഒരു പകുതി മാത്രം മതിയാകും അപ്പോഴേ ഇതിനൊരു സ്വാതന്ത്ര്യം ഉണ്ടാവുകയുള്ളൂ എല്ലാവർക്കും അറിയാവുന്ന ഈ ഒരു അരവണ പായസം നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതും ആണ്

Read More : കപ്പ കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട്

പൈനാപ്പിൾ മോരുകറി തയ്യാറാക്കാം

Comments

Leave a Reply

Your email address will not be published. Required fields are marked *