About Boneless Fish Made in banana leaf Recipe
ഇല്ലാതെ ഈയൊരു മീനിനെ ഇതുപോലെ എടുത്തു മസാല എല്ലാം പുരട്ടി നമുക്ക് വാഴയിലയിൽ പൊള്ളിച്ചത് ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയധികം രുചികരമാണ്
Ingredients:
- 500g boneless fish fillets (such as tilapia, cod, or halibut)
- 2-3 banana leaves, cleaned and cut into squares (large enough to wrap each fillet)
- 2 tablespoons coconut oil (or any cooking oil of your choice)
- 2 cloves garlic, minced
- 1-inch piece of ginger, minced
- 1 small onion, finely chopped
- 1 teaspoon turmeric powder
- 1 teaspoon chili powder (adjust to taste)
- Salt to taste
- Freshly ground black pepper to taste
- Juice of 1 lime or lemon
- Fresh cilantro leaves for garnish
Learn how to make Boneless Fish Made in banana leaf Recipe
Boneless Fish Made in banana leaf Recipe ഈ ഒരു മീനിന്റെ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി മുള്ളുകളയുന്ന എങ്ങനെയാണ് ഈ വീഡിയോ കണ്ടു നിങ്ങൾ മനസ്സിലാക്കണം ഇതുപോലെ എടുത്തു മാറ്റിയതിനുശേഷം ഇതിലേക്ക് മസാല തേച്ചുപിടിപ്പിക്കുക അതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ട് ഒന്ന് വറുത്തെടുക്കണം വറുത്തെടുക്കുന്നതിനായിട്ട് ചെയ്യേണ്ടത്
ഒരു കാര്യം മാത്രമേ ഉള്ളൂ ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിനെ നല്ലപോലെ ഒന്ന് ചൂടാക്കി വയ്ക്കുക ഇനി വാഴയിലയുടെ ഉള്ളിലേക്ക് മസാല എല്ലാം തേച്ചുപിടിപ്പിച്ച് അതിനെ നമുക്ക് ഈ ഒരു ദോശക്കലിലേക്ക് അല്ലെങ്കിൽ ഒരു തവയിലേക്ക് വെച്ച് കൊടുത്തു നന്നായിട്ട് പൊളിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Boneless Fish Made in banana leaf Recipe
Read more : ചക്കക്കുരു കൊണ്ട് വളരെ എളുപ്പത്തിൽ ഒരു രുചികരമായിട്ടുള്ള ലഡു തയ്യാറാക്കി എടുക്കാം..!!
ഇറച്ചി കറിയുടെ രുചിയിൽ നമുക്ക് നല്ലൊരു കടച്ചക്ക കറി ഉണ്ടാക്കിയെടുക്കാം..!!