ബൂസ്റ്റ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട.!! കുറഞ്ഞ ചേരുവ മാത്രം മതി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം; ഇഷ്ടം പോലെ കുടിക്കാം.! Boost Recipe easy making
Boost Recipe making : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബൂസ്റ്റ്. നമ്മുടെ വീടുകളിൽ സാധാരണ കടകളിൽ നിന്നും വാങ്ങിക്കുന്ന ബൂസ്റ്റ് പാക്കറ്റുകളോ കുപ്പികളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാലോ അതിന് നല്ല തുകയും ചിലവാക്കണം. എന്നാൽ ഇനി മുതൽ നിങ്ങൾ കടയിൽ നിന്നും ബൂസ്റ്റ് വാങ്ങിക്കേണ്ട. നമുക്ക് കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ തയ്യാറാക്കിയെടുക്കാം. Boost Recipe making Ingredients Boost Recipe making Benefits: ആദ്യം നമ്മൾ ഒരു…
