നല്ല ക്രിസ്പി ഫ്രഞ്ച് ഫ്രൈസ്; പെർഫെക്റ്റ് ആയി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയെടുക്കാം | Crispy French fries recipe

Crispy French fries recipe | കടകളിൽ നിന്ന് മാത്രമേ ഉണ്ടാക്കാൻ പറ്റുന്ന വിചാരിച്ചിരുന്ന ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്നാക്ക് വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. സാധാരണയായി ഇവ നമ്മുടെ വീട്ടുകളിൽ ഉണ്ടാക്കുമ്പോൾ ശരിയാവുകയില്ല എന്നാണ് മിക്കവരുടെയും വിചാരം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. ഇതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.

Crispy French fries recipe

  • 4 large potatoes (russet or any variety suitable for frying)
  • Vegetable oil for frying
  • Salt to taste
  • Optional: Seasonings such as paprika, garlic powder, or herbs for added flavor

ഉരുളക്കിഴങ്ങ് നല്ല വലിപ്പമുള്ളത് നോക്കി എടുക്കാൻ ശ്രമിക്കുക. അതിനുശേഷം ഉരുളക്കിഴങ്ങിന്റെ തോല് മുഴുവനായിട്ട് കളഞ്ഞതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കുക അത് കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് ഉരുളക്കിഴങ്ങിന് നമുക്ക് നന്നായിട്ട് ഒന്ന് ചൂടുവെള്ളത്തിൽ ഇട്ട് ഒരു 10 മിനിറ്റ് വയ്ക്കണം നല്ല തിളച്ചുകൊണ്ടിരിക്കുന്ന. വെള്ളത്തിലേക്ക് ഒന്നടച്ചു വെച്ചാൽ മതി അതായത് ഉരുളക്കിഴങ്ങ് ഒന്ന് കാൽ ഭാഗം വെന്താൽ മതിയാകും. ഇങ്ങനെയൊന്നും വെന്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് കുറച്ചു കോൺഫ്ലവർ ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കണം.

അതിനുമുമ്പായിട്ട് ഉരുളക്കിഴങ്ങിന് നമുക്ക് വെള്ളത്തിൽ നിന്നും മാറ്റി പൂർണമായും വെള്ളമില്ലാതെ ആക്കിയതിനു ശേഷം കോൺഫ്ലവർ ഒന്ന് സ്പ്രെഡ് ചെയ്തു കൊടുത്താൽ മാത്രം മതിയാവും അതിനുശേഷം ഇതിനെ നമുക്ക് ഒരു ടൈറ്റ് ആയിട്ടുള്ള കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കണം. ആവശ്യമുള്ള. സമയത്ത് ഫ്രീസറിൽ നിന്ന് എടുത്തതിനുശേഷം ഇത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന ഇതുപോലെ നിങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാൾ സൂക്ഷിപ്പിക്കാനും സാധിക്കും ഇഷ്ടമുള്ള സമയത്ത് ഇതൊന്നും വറുത്തെടുത്താൽ മാത്രം മതിയാവും നമുക്ക് സാധാരണ കടകളിൽ നിന്ന് വാങ്ങുന്ന പോലെ തന്നെ ഫ്രഞ്ച് പ്രൈസ് കഴിക്കാനും സാധിക്കും. Crispy French fries recipe Video Credit : Irfana shamsheer

Crispy French fries recipe

Preparation:

  1. Wash and peel the potatoes.
  2. Cut them into long, even strips.
  3. Soak the cut potatoes in cold water for 15–20 minutes.
  4. Drain the water and pat the potatoes dry completely.
  5. Mix salt, black pepper, chilli flakes, and corn flour with the potatoes.
  6. Heat oil in a deep pan.
  7. Fry the potatoes in batches until they turn golden and crisp.
  8. Remove them and place on tissue paper to absorb extra oil.
  9. Serve hot with ketchup or mayonnaise.
Crispy French fries recipe
Comments (0)
Add Comment