പരിപ്പു കൊണ്ട് നല്ലൊരു കിച്ചടി ഉണ്ടാക്കാം. നോർത്ത് ഇന്ത്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ്| Dal Khichadi Recipe

About Dal Khichadi Recipe

വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് നോർത്ത് ഇന്ത്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ദാൽ കിച്ചടി

Ingredients:

For the Dal:

  • 1 cup split yellow moong dal (yellow lentils)
  • 3 cups water
  • 1/2 teaspoon turmeric powder
  • Salt to taste

For the Khichadi:

  • 1 cup basmati rice
  • 2 cups water
  • 1 tablespoon ghee (clarified butter) or oil
  • 1 teaspoon cumin seeds
  • 1 cinnamon stick
  • 2-3 cloves
  • 2-3 green cardamom pods
  • 1 medium onion, finely chopped
  • 1 teaspoon ginger paste or grated ginger
  • 1 teaspoon garlic paste or minced garlic
  • 1-2 green chilies, slit lengthwise (adjust to taste)
  • 1/2 teaspoon turmeric powder
  • Salt to taste
  • Fresh cilantro leaves for garnish

Learn how to make Dal Khichadi Recipe

Dal Khichadi Recipe ഇത് പരിപ്പ് കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് കുക്കറിന്റെ ഉള്ളിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് മഞ്ഞൾപൊടിയും ആവശ്യത്തിന് തക്കാളിയും അതിന്റെ ഒപ്പം തന്നെ മുളകുപൊടിയും കുറച്ച് കായപ്പൊടിയും ഉപ്പും പച്ചമുളകും കറിവേപ്പിലയും ഒക്കെ ചേർത്തുകൊടുത്ത

കുക്കറ അടച്ചു വച്ച് നല്ലപോലെ വേവിച്ചെടുക്കാം നന്നായിട്ട് വെന്തു കുഴഞ്ഞു വരുന്നതാണ് ഇതിന്റെ ഒരു ഭാഗം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു റെസിപ്പി നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കാവുന്നതാണ് കേരളത്തിൽ നമ്മൾ അധികം എങ്ങനെ മിക്സഡ് ആയിട്ട് കഴിച്ചിട്ടില്ലെങ്കിലും നമ്മൾ ചോറും മറ്റ് കൂട്ടാനും ഒക്കെ കൂട്ടി കഴിക്കുന്ന പോലെ തന്നെ ഒരു പരിപ്പ് കറിയുടെ കൂടെ ചോറ് കൂട്ടി കഴിക്കുന്ന ഒരു സ്വാധീനിക്കും ഇതിനു ഉണ്ടാവുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Dal Khichadi Recipe

Read More : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുളിങ്കറിയുടെ റെസിപ്പി ഇതുപോലെ ഉണ്ടാക്കി നോക്കു നമുക്ക് ചോറ് കഴിക്കാൻ ഇതു മാത്രം മതി|

ഉടുപ്പി സ്റ്റൈലിൽ ഒരു മത്തങ്ങ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിച്ചു നോക്കണം

Dal Khichadi Recipe
Comments (0)
Add Comment