About Udupi style Special Mango Curry
ഉടുപ്പി രുചികരമായ ഒരു മത്തങ്ങ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായും കഴിച്ചു നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ്
Ingredients:
- 2 medium-sized raw mangoes (preferably slightly tangy and sweet)
- 1 tablespoon oil (coconut oil preferred)
- 1/2 teaspoon mustard seeds
- 1/2 teaspoon fenugreek seeds
- 1 teaspoon urad dal (split black gram)
- 1 sprig curry leaves
- 2-3 dried red chilies
- A pinch of asafoetida (hing)
- Salt to taste
- Jaggery to taste (around 1-2 tablespoons, adjust based on mango sweetness)
- Water as needed
For the Masala Paste:
- 1/2 cup grated coconut
- 4-5 dried red chilies (adjust to taste)
- 1 tablespoon coriander seeds
- 1 teaspoon cumin seeds
- 1/2 teaspoon fenugreek seeds
- A small piece of tamarind (about the size of a small marble)
Learn How to Make Udupi style Special Mango Curry
Udupi style Special Mango Curry ഈ ഒരു കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ മത്തങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത്
ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ മറക്കരുത് അതിനു ശേഷം മഞ്ഞൾപൊടിയും മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുത്തതിലേക്ക് ഒഴിച്ചുകൊടുക്കുക അതുകൂടി നന്നായിട്ട് വെന്ത് കുറുകി കിട്ടണം അതിലേക്ക് കടുക് താളിച്ചു കൊടുത്താൽ മതി ഇതിലേക്ക് വേണമെങ്കിൽ പുളി വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. Udupi style Special Mango Curry
വളരെ ഹെൽത്തിയും ടേസ്റ്റിയും രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.
Read More : സോയാ ബീൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ..!!
ഇറച്ചി കറിയുടെ രുചിയിൽ നമുക്ക് നല്ലൊരു കടച്ചക്ക കറി ഉണ്ടാക്കിയെടുക്കാം..!!