ദോശക്കല്ലിൽ ദോശ ഒട്ടിപിടിക്കുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ | Dosa Tawa Seasoning
Dosa Tawa Seasoning : നമുക്ക് എല്ലാ ദിവസവും അല്ലെങ്കിൽ ഒരാഴ്ചയിൽ ഒരിക്കൽ എങ്കിലും ഉപയോഗിക്കുന്നത് ദോശമാവ് തന്നെയായിരിക്കും. നമുക്ക് ഇഡലി ഉണ്ടാക്കുന്നതായാലും ദോശ ഉണ്ടാക്കുന്നതായാലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അത്. ഒരു ദോശ ഉണ്ടാക്കുമ്പോൾ മിക്കവരെയും അലട്ടുന്ന ഒരു കാര്യം ദോശക്കല്ലിൽ നിന്നും ദോശ ഇളകി വരുന്നുണ്ടോ എന്നതാണ്. അല്ല എന്നുണ്ടെങ്കിൽ അതിനു ആയിട്ടുള്ള ഒരു പരിഹാര മാർഗ്ഗം അറിഞ്ഞിരിക്കണം. അങ്ങനെയൊക്കെയുള്ള പല കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കാനുള്ളത്. ദോശക്കല്ല് നിന്ന് ദോശ ഇളകി വരാതിരിക്കുമ്പോൾ…
Dosa Tawa Seasoning : നമുക്ക് എല്ലാ ദിവസവും അല്ലെങ്കിൽ ഒരാഴ്ചയിൽ ഒരിക്കൽ എങ്കിലും ഉപയോഗിക്കുന്നത് ദോശമാവ് തന്നെയായിരിക്കും. നമുക്ക് ഇഡലി ഉണ്ടാക്കുന്നതായാലും ദോശ ഉണ്ടാക്കുന്നതായാലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അത്. ഒരു ദോശ ഉണ്ടാക്കുമ്പോൾ മിക്കവരെയും അലട്ടുന്ന ഒരു കാര്യം ദോശക്കല്ലിൽ നിന്നും ദോശ ഇളകി വരുന്നുണ്ടോ എന്നതാണ്. അല്ല എന്നുണ്ടെങ്കിൽ അതിനു ആയിട്ടുള്ള ഒരു പരിഹാര മാർഗ്ഗം അറിഞ്ഞിരിക്കണം. അങ്ങനെയൊക്കെയുള്ള പല കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കാനുള്ളത്.
ദോശക്കല്ല് നിന്ന് ദോശ ഇളകി വരാതിരിക്കുമ്പോൾ നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഇത്രയൊക്കെയാണ്. ഒന്നാമതായി ദോശക്കല്ലിൽ നല്ലെണ്ണ തന്നെ തടവി കൊടുക്കാൻ ശ്രമിക്കുക. നല്ലെണ്ണ തടവുമ്പോൾ ദോശ ഒരിക്കലും വിട്ട് വരാതിരിക്കില്ല. അത്രയും മാറ്റമാണ് ദോശക്കല്ലിനും ഉണ്ടാകുന്നത്. അടുത്തതായി ദോശക്കല്ലിലേക്ക് നമ്മൾ സവാള കട്ട് ചെയ്ത് തേച്ചുകൊടുത്തു ദോശ പെട്ടെന്ന് ഇളകി വരാനുള്ള സൂത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഉരുളക്കിഴങ്ങും കട്ട് ചെയ്തു ഉരച്ചു കൊടുത്തു കഴിഞ്ഞാൽ ദോശക്കല്ല് മയപ്പെട്ട് കിട്ടും എന്നൊക്കെ പറയും.
ഇത് ദോശക്കല്ലിനെ നോൺ-സ്റ്റിക്ക് ആക്കി മാറ്റാൻ സഹായിക്കുന്നു. എന്നാൽ കഴിഞ്ഞിട്ട് നമ്മൾ പുളി ചേർത്തിട്ടാണ് ഇനി അടുത്തതായി ദോശക്കല്ല് പാകം ചെയ്യാൻ ആയിട്ട് ഉപയോഗിക്കുന്നത്. അതിനായിട്ട് പുളി നമുക്ക് കുറച്ചൊന്ന് വെള്ളത്തിലിട്ടതിനുശേഷം നന്നായിട്ട് അതൊന്ന് കുതിർന്നുകഴിയുമ്പോൾ ആ പുളി കൊണ്ട് നല്ലപോലെ ദോശക്കല്ല് ഉരസുക. അതിനുശേഷം തയ്യാറാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചേർത്ത് കഴിഞ്ഞതിനു ശേഷം ഒന്ന് കല്ല് കഴുകി കഴിഞ്ഞാൽ ദോശ നല്ല മയത്തിൽ വരും എന്നാണ് പറയുന്നത്. ഇനി നമുക്ക് അതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്.
എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ദോശ നല്ല ക്രിസ്പി ആയിട്ട് നല്ല നൈസ് ആയിട്ട് കിട്ടണമെങ്കിൽ ഇതുപോലെ ദോശക്കല്ല് നന്നായി സീസണിങ് ചെയ്തു തന്നെ ആവണം. ഒരു ദോശ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. ദോശക്കല്ലിൽ ഇളകി വരുന്നില്ല എന്ന് ഒറ്റ കാരണം കൊണ്ട് ദോശ ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്ന ആൾക്കാരുണ്ട്. ഇതുപോലുള്ള പരാതികൾ ഇനി ഉണ്ടാവുകയില്ല. ഇനി നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. Dosa Tawa Seasoning Video Credit : THASLIS WONDERLAND
Cooking Tips:
- Preheat Before Use:
- Always preheat the dosa tawa before cooking. This helps in even heat distribution and prevents sticking.
- Use Adequate Oil:
- Use enough oil or ghee while cooking dosas to prevent sticking and enhance flavor. Gradually, as the tawa gets seasoned, you may need less oil.
- Avoid High Heat:
- Avoid cooking on extremely high heat as it can damage the seasoning. Medium to medium-high heat is usually sufficient for dosa preparation.
Storage Tips:
- Store in a Dry Place:
- After cleaning, store the dosa tawa in a dry place to prevent moisture and rusting.
- Use Paper Towels or Cloth:
- Place a paper towel or a clean cloth between stacked dosa tawas to prevent scratches and damage to the seasoning.
- Inspect for Rust:
- Regularly inspect the dosa tawa for any signs of rust. If you notice rust, gently scrub it off, re-season the tawa, and follow the maintenance tips.
