ഇത് എത്ര നിസാരം; മിക്സിയില്ലാതെ പാല്പാടയില്നിന്ന് വളരെഎളുപ്പത്തില് നെയ്യ് ഉണ്ടാക്കാം | Home made ghee
Home made ghee : നെയ്യ് വീട്ടിൽ തയ്യാറാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. അത് മാത്രമല്ല കടയിൽ നിന്ന് വാങ്ങുന്നതിൽ ഏറ്റവും വിലകൂടിയ സാധനം തന്നെയാണ് നെയ്യ്. നമുക്ക് മധുരപലഹാരങ്ങളിലും പായസത്തിലും അതുപോലെതന്നെ ചില പദാർത്ഥങ്ങളിലും ഒക്കെ നമുക്ക് നെയ്യ് ഒരുപാട് സഹായിക്കുന്നുണ്ട്. അങ്ങനെയുള്ള നെയ്യ് നമുക്ക് എല്ലാ ദിവസവും യൂസ് ചെയ്യണമെങ്കിൽ വാങ്ങി ഉപയോഗിക്കണമെങ്കിൽ സാധാരണക്കാർക്ക് അത് നടക്കാത്ത കാര്യമാണ്. കാരണം ഒത്തിരി വില കൊടുത്ത് വാങ്ങാൻ ആരും തയ്യാറല്ല. അപ്പൊൾ നമുക്ക്…
Home made ghee : നെയ്യ് വീട്ടിൽ തയ്യാറാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. അത് മാത്രമല്ല കടയിൽ നിന്ന് വാങ്ങുന്നതിൽ ഏറ്റവും വിലകൂടിയ സാധനം തന്നെയാണ് നെയ്യ്. നമുക്ക് മധുരപലഹാരങ്ങളിലും പായസത്തിലും അതുപോലെതന്നെ ചില പദാർത്ഥങ്ങളിലും ഒക്കെ നമുക്ക് നെയ്യ് ഒരുപാട് സഹായിക്കുന്നുണ്ട്. അങ്ങനെയുള്ള നെയ്യ് നമുക്ക് എല്ലാ ദിവസവും യൂസ് ചെയ്യണമെങ്കിൽ വാങ്ങി ഉപയോഗിക്കണമെങ്കിൽ സാധാരണക്കാർക്ക് അത് നടക്കാത്ത കാര്യമാണ്. കാരണം ഒത്തിരി വില കൊടുത്ത് വാങ്ങാൻ ആരും തയ്യാറല്ല.
അപ്പൊൾ നമുക്ക് വീട്ടിൽ തന്നെ നെയ്യ് തയ്യാറാക്കി എടുക്കുകയാണെന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ നമുക്ക് ഇഷ്ടത്തിന് കഴിക്കാവുന്നതാണ്. അതുപോലെ നെയ്യ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നു കൂടിയാണ്. നമുക്ക് മിക്സിയുടെയോ അല്ലെങ്കിൽ നെയ്യ് കടയാനുള്ള പാത്രങ്ങളുടെയും ഒന്നും ആവശ്യമില്ല. ഡെയിലി നമ്മുടെ പാലിൽ അടിഞ്ഞു കിട്ടുന്ന പാൽപ്പാടം മാത്രം മതി. പാൽപ്പാട എല്ലാ ദിവസവും എടുത്തു മാറ്റി വയ്ക്കുക. കുറച്ച് ദിവസം കഴിയുമ്പോൾ ഇത് ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. നന്നായി കഴുകി എടുത്തിട്ടുള്ള പാൽപ്പാട നമുക്കൊന്ന് ഉരുക്കിയെടുക്കാവുന്നതാണ്. ഇതിൽ നിറയെ നെയ്യ് കിട്ടും.
ഇത് നമുക്കൊരു ബോട്ടിലിലേക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും. മറ്റൊരു രീതി പരിചയപ്പെട്ടാലോ.. നമ്മുടെ വീടുകളിൽ ദിവസവും കിട്ടുന്ന പാൽപ്പാട ഉപയോഗിച്ചാണ് ഈ നെയ്യ് തയ്യാറാക്കുന്നത്. പാൽ തിളപ്പിച്ചെടുത്ത ശേഷം അതിൽ അടിഞ്ഞു കിട്ടുന്ന പാട ശേഖരിച്ച് വെക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഏകദേശം ഒരാഴ്ചത്തേക്കുള്ള പാട ശേഖരിച്ചാൽ നെയ്യ് ഉണ്ടാക്കാം. നെയ്യില് നിരവധി ഗുണങ്ങൾ ഉണ്ട്. പാചകത്തിന് രുചി കൂട്ടുന്നു
പായസം, ബിരിയാണി തുടങ്ങിയ വിഭവങ്ങൾക്ക് അത്യന്താപേക്ഷിതം. കുട്ടികൾക്കും മുതിർന്നവർക്കും തുല്യമായി ഉപയോഗിക്കാം. നെയ്യുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നെയ്യ് ഉണ്ടാക്കുമ്പോൾ കുറഞ്ഞ തീയിൽ മാത്രം ഉരുക്കുക. നെയ്യ് സൂക്ഷിക്കുവാൻ ഈർപ്പമില്ലാത്ത പാത്രം ഉപയോഗിക്കുക. വായു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക. കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. നെയ്യ് തയ്യാറാക്കി സൂക്ഷിച്ചു കഴിഞ്ഞാൽ റൂം ടെമ്പറേച്ചറിൽ തന്നെ മാസങ്ങളോളം കേടാകാതിരിക്കും. എപ്പോഴും ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക. ഇത് നെയ്യിന്റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കും. Home made ghee Video Credit :Jaya’s Recipes
