കടച്ചക്ക കിട്ടുമ്പോൾ ഇനി തോരൻ ഉണ്ടാക്കി നോക്കൂ കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെയാണ് | Kadachakka thoran recipe
Here’s a recipe for Kadachakka Thoran (Raw Jackfruit Stir-fry
ABout Kadachakka thoran recipe
കടച്ചക്ക കിട്ടുമ്പോൾ തീർച്ചയായും നിങ്ങൾ ഉണ്ടാക്കി നോക്കേണ്ട ഒന്നുതന്നെയാണ്.
Ingredients:
- 2 cups raw jackfruit (kadachakka), diced
- 1/2 cup grated coconut
- 1 teaspoon mustard seeds
- 1 teaspoon cumin seeds
- 2-3 dry red chilies
- A few curry leaves
- 2 tablespoons coconut oil
- 1/2 teaspoon turmeric powder
- Salt to taste
Learn How to make Kadachakka thoran recipe
Kadachakka thoran recipe കടച്ചക്ക സ്വാദ് കൊണ്ട് നമ്മുടെ ഞെട്ടിച്ചു കളയും കാരണം ഈ ഒരു കടച്ചക്ക തോരൻ ഉണ്ടെങ്കിൽ നമുക്ക് ചായയുടെ കൂടെ വരെ നമുക്ക് കഴിക്കാവുന്നതാണ് കാരണം ഇത് വെറുതെ ഉണ്ടാക്കി കഴിഞ്ഞാൽ ചായയോടൊപ്പം കഴിക്കാൻ വളരെയധികം രുചികരമാണ് ചോറിന്റെ കൂടെ കഴിക്കാനും വളരെയധികം രുചികരമാണ് രാവിലത്തെ കൂടെ കഴിക്കാനും രുചികരമാണ് അതുകൊണ്ടുതന്നെ ഇത് തയ്യാറാക്കുമ്പോൾ. ഇതുപോലെ ഉണ്ടാക്കി നോക്കുക കടച്ചക്ക കിട്ടുമ്പോൾ തോലു മുഴുവനായിട്ടും കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് കുക്കറിൽ.
ഒന്ന് വേവിച്ചെടുത്തതിന് ശേഷം . കുക്കർ ഉപയോഗിക്കാതെ നമുക്ക് വേവിച്ചെടുക്കാവുന്നതാണ് അതിനുശേഷം ഇത് നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ കടുക് ചുവന്നമംഗ കറിവേപ്പില എന്നിവ ചേർത്തുകൊടുത്ത നല്ല പോലെ മിക്സ് ചെയ്ത് യോജിപ്പിച്ചശേഷം. അതിലേക്ക് കട്ട് ചെയ്തു വച്ചിട്ടുള്ള കടച്ചക്ക ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുക നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ. Kadachakka thoran recipe
കുരുമുളക് പച്ചമുളക് ജീരകം എന്നിവ ചതച്ചത് മഞ്ഞൾപൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് അതിലേക്ക് കുറച്ച് കറിവേപ്പിലയും കൂടി ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. വളരെ ഹെൽത്തി രുചികരവുമാണ് ഈയൊരു തോരൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നാട്ടുമ്പുറങ്ങളിൽ നിറയെ കിട്ടുന്നതാണ് കടച്ചക്ക പലതരം വിഭവങ്ങൾ ജിപ്സം മുതൽ കറിമുതൽ അങ്ങനെ പലതും തയ്യാറാക്കാറുണ്ട് തോരൻ നിങ്ങൾ ഒരിക്കലും മറക്കാതെ ഉണ്ടാക്കി നോക്കണം അത്രയും ഹെൽത്തിയാണിത്.
Read More : ചീര വാങ്ങുമ്പോൾ അറിയാതെ പോകരുത് ഈ കറി ഉണ്ടാക്കണം
ഹെൽത്തിയായിട്ട് നിങ്ങൾക്ക് തടി കുറയ്ക്കണോ ഇത് തന്നെ കഴിക്കണം