മുട്ട വീട്ടിൽ ഉണ്ടെങ്കിൽ നല്ലൊരു മപ്പാസ് ഉണ്ടാക്കി നോക്കൂ എന്തിന്റെ കൂടെയും കഴിക്കാൻ ഇതു മതി..!! Kerala Style Mutta Mappas

Kerala Style Mutta Mappas: മുട്ട വീട്ടിലുണ്ടെങ്കിൽ നല്ലൊരു മപ്പാസ് ഉണ്ടാക്കി നോക്കൂ എന്തിന്റെ കൂടെ വേണമെങ്കിലും കഴിക്കാൻ ഇതു മാത്രം മതി വളരെയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

മുട്ട കൊണ്ടുള്ള ഈയൊരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങിയെടുത്ത് മുഴുവനായിട്ടും കളഞ്ഞതിനുശേഷം മാറ്റിവയ്ക്കുക ഇനി നമുക്ക് മപ്പാസ് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു സവാളയും

അതിന്റെ ഒപ്പം തന്നെ ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയൊക്കെ ചതച്ചതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് കുരുമുളകുപൊടിയും കൂടി ചേർത്തു കൊടുത്ത ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് മസാല തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ വിശദമായിട്ട് വീഡിയോ തന്നെ കണ്ടു മനസ്സിലാക്കണം. ഇതിന്റെ കറക്റ്റ് ഭാഗവും അറിഞ്ഞാൽ മാത്രമേ ഇത് എങ്ങനെയാണ് കുറുകി വരുന്നതെന്ന് നിങ്ങൾക്കറിയാൻ സാധിക്കുകയുള്ളൂ അതുപോലെതന്നെ ഇതിലേക്ക് നമുക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കണം

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് നന്നായിട്ട് കുറുകി വന്നതിനുശേഷം അതിലേക്ക് പുഴുങ്ങി മുട്ട കൂടി ചേർത്തു കൊടുക്കണം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kerala Style Mutta MappasRecipe
Comments (0)
Add Comment