രാവിലെ നേരത്തെ നല്ലൊരു പൊടി ഇഡ്‌ലി ആണെണ്ടെങ്കിൽ മറ്റ് കറി ഒന്നും ആവശ്യമില്ല | Podi idly recipe

About Podi idly recipe

പൊടി ഇഡ്ഡലി എല്ലാവർക്കും അറിയാവുന്ന ഒന്നാണിത് നമ്മൾ സാധാരണ ഹോട്ടലിൽ നിന്നാണ് വാങ്ങി കഴിക്കാറുള്ളത് ഇതിൽ തയ്യാറാക്കി ചേർക്കുന്നത് .

Ingredients:

For Idlies:

  • Idlies (steamed rice cakes), prepared and cooled (you can use leftover idlies)
  • 2-3 tablespoons oil or ghee

For Podi (Spice Powder):

  • 1 cup urad dal (black gram)
  • 1/2 cup chana dal (split chickpeas)
  • 10-12 dried red chilies (adjust to taste)
  • 1 teaspoon black pepper
  • 1/2 teaspoon cumin seeds
  • 1/4 teaspoon asafoetida (hing)
  • Salt to taste

Learn How to make Podi idly recipe

Podi idly recipe നമ്മുടെ സാധാരണ ചമ്മന്തി പൊടിയാണ് ആദ്യം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ഒരു ബട്ടൺ ഇഡ്ഡലിയുടെ പ്ലേറ്റ് ആണ് ആവശ്യമായിട്ടുള്ളത്. അരിയും ഉഴുന്നു ഉലുവയും ചേർത്ത് അരച്ചിട്ടുള്ള മാവ് ഒരു എട്ടു മണിക്കൂർ കുതിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇഡ്ഡലി തയ്യാറാക്കി എടുക്കാൻ നല്ലപോലെ വെന്തതിനുശേഷം അതിലേക്ക് ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായിട്ട് ചൂടായി കഴിയുമ്പോൾ.

അതിലേക്ക് നമുക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനുശേഷം ഇഡലിയും അതിലേക്ക് ചേർത്ത് ഈ ചമ്മന്തിപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു പൊടി ഇഡ്ഡലി. മറ്റ് കരയൊന്നും ആവശ്യമില്ല ഇത് കഴിക്കുന്നതിനായിട്ട് എണ്ണയ്ക്ക് പകരം നെയ്യ് ചേർക്കുന്നത് നന്നായിരിക്കും നെയ്യുടെ സോധാന്യം ഏറ്റവും കൂടുതൽ ആയിട്ട് നമുക്ക് ഇതിൽ അറിയാൻ ആവുന്നത്. കുട്ടികളുടെയൊക്കെ പ്രിയപ്പെട്ട ഒന്നാണ് ഈ ഒരു പൊടി ഇഡ്‌ലി.Podi idly recipe

Read More : ദോശക്കല്ലിൽ ദോശ ഒട്ടിപ്പിടിക്കുന്നുണ്ടോ

ചോറുണ്ണാൻ വെണ്ടയ്ക്ക മുളകിട്ടത് മാത്രം മതി

Podi idly recipe
Comments (0)
Add Comment