Portulaca plants monsoon care

മഴക്കാലത്ത് പത്ത് മണി ചെടികളുടെ സംരക്ഷണം; ഇത് അറിയാതെ പത്തുമണി ചെടി വളർത്തല്ലേ.!! Portulaca plants monsoon care

Portulaca plants monsoon care : പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്. പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം. ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്. പത്ത് മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും. പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന്…

Portulaca plants monsoon care : പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്. പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം. ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്. പത്ത് മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും. പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. പത്ത് മണികൾ ചെടികൾ നല്ലവണ്ണം പൂവിട്ട് നിൽക്കാൻ നല്ല സൂര്യപ്രകാശം വേണം.

ചെടി ചീഞ്ഞ് പോകാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സ്ഥലത്ത് നിന്ന് മാറ്റി വെക്കുക. മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും. ഇതിന്റെ ചട്ടിയിൽ നിറച്ച് കളകൾ ഉണ്ടാകും. ഇതൊക്കെ ഒന്ന് വൃത്തിയാക്കുക. ഇല്ലെങ്കിൽ മണ്ണിലെ വളങ്ങൾ ഒന്നും ചെടിയ്ക്ക് കിട്ടില്ല. ഇലകൾ കാണാതെ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ചെടി ആണിത്. പത്ത് മണി ചെടിയുടെ അധികം വളരുന്ന ഭാഗങ്ങൾ കട്ട് ചെയ്യുക. ഇങ്ങനെ ചെയ്യതാലെ നല്ലവണ്ണം പൂക്കൾ ഉണ്ടാകൂ. ചെടികൾ മഴക്കാലത്ത് നന്നായി വെട്ടി കൊടുക്കണം. ചെടിയുടെ അടിയിലെ മണ്ണ് നന്നായി ഇളക്കുക.

കൊടുക്കുന്ന വളം നന്നായി ചെടി വലിച്ച് എടുക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ചായപ്പൊടി കഴുകി എടുക്കുക. ഇത് മുട്ട തോട് പൊടിച്ചതായി മിക്സ് ചെയ്യുക. കട്ട് ചെയ്ത ഭാഗങ്ങൾ മറ്റൊരു പോട്ടിംഗ് മിശ്രിതം ഉണ്ടാക്കി അതിലേക്ക് നടുക. ഇത് വളർന്ന് വരുമ്പോൾ കുറച്ച് ചാണകപ്പൊടി ഇടുക. ഇത് സൂര്യപ്രകാശവും മഴയും കൊള്ളാതെ സ്ഥലത്തേക്ക് മാറ്റുക. അധികം വളങ്ങൾ ഒന്നും ആവശ്യമില്ല. ഇനി മഴക്കാലത്ത് ചെടികൾ ഒന്നും നശിക്കില്ല. മഴക്കാലം കഴിഞ്ഞ് ചെടികളിൽ നന്നായി പൂക്കൾ ഉണ്ടായി ആരോഗ്യത്തോടെ ഇരിക്കും. പത്ത് മണി ചെടികൾ വളരെ എളുപ്പത്തിൽ നട്ട് വളർത്താവുന്ന ചെടിയാണ്.

ടേബിൾ റോസ്, മോസസ് റോസ്, പോർട്ടുലക്ക എന്നും പല സ്ഥലങ്ങളിൽ ഇവ അറിയപ്പെടുന്നു. നിറയെ പൂത്തു നിൽക്കുന്ന പത്തുമണി ചെടികൾ വീടുകളുടെ ഭംഗി വർധിപ്പിക്കും. ചെടി ചട്ടികളിൽ വളർത്തി പൂത്തു തുടങ്ങുന്ന വിവിധ നിറങ്ങളിലുള്ള പത്തുമണി ചെടികൾ വിലയ്ക്ക് വാങ്ങാൻ ഇപ്പോൾ ആവശ്യക്കാർ ഏറി വരുന്നു. ചട്ടിയിലും, ഗ്രോ ബാഗിലും, നില മണ്ണിലും പത്ത് മണി ചെടികൾ നടാവുന്നതാണ്. വലിയ പരിചരണമൊന്നുമില്ലാതെ പത്ത് മണി ചെടികൾ വളർത്താം. വീട് അലങ്കരിക്കാൻ ആളുകൾ ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത് ഈ പത്ത് മണി ചെടികളെയാണ്. ചുവപ്പ്, പിങ്ക്, വെള്ള, മഞ്ഞ, വയലറ്റ്, നീല തുടങ്ങി വിവിധ നിറത്തിലും രൂപത്തിലും ഇവ കാണപ്പെടാറുണ്ട്. Portulaca plants monsoon care Video Credit : AMRAS WORLD

Lighting

  • Portulaca plants prefer full sun to partial shade.
  • They thrive in warm temperatures and can tolerate some direct sunlight.

Watering

  • Water Portulaca plants sparingly, as they are drought-tolerant.
  • Avoid overwatering, which can lead to root rot.

Soil

  • Portulaca plants prefer well-draining soil with a slightly acidic to neutral pH.
  • They can grow in poor soil, but good soil quality will promote healthy growth.

Fertilization

  • Feed Portulaca plants with a balanced  fertilizer during the growing season (spring and summer).
  • Avoid overfertilizing, as this can lead to weak and leggy growth.

Pruning

  • Pinch off spent flowers to encourage more blooms and prevent self-seeding.
  • Trim back leggy stems to maintain a bushy shape.