Interlock Tiles easy Cleaning tips

മുറ്റത്തെ ഇന്റർലോക്ക് കറുത്ത്പോയോ? ഉരച്ചുകഴുകി കൈവേദനിക്കണ്ട. മുറ്റത്തെ ഇന്റർലോക്ക് കട്ടകൾ എളുപ്പത്തിൽ വൃത്തിയാക്കാം | Interlock Tiles easy Cleaning tips

Interlock Tiles easy Cleaning tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കറപിടിച്ച ഇന്റർലോക്ക് കട്ടകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…

Interlock Tiles easy Cleaning tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കറപിടിച്ച ഇന്റർലോക്ക് കട്ടകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇന്റർലോക്ക് കട്ടകൾ വൃത്തിയാക്കി എടുക്കാനായി ഉപയോഗിക്കുന്നത് ബ്ലീച്ചിംഗ് പൗഡർ ആണ്. കല്ലുകളുടെ വിസ്തൃതി അനുസരിച്ച് എത്ര പാക്കറ്റ് ബ്ലീച്ചിങ് പൗഡർ എടുക്കണമെന്ന കാര്യം നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുമ്പോൾ കയ്യിലിട്ട് നേരിട്ട് ഉപയോഗിക്കാതെ ഒരു പ്ലാസ്റ്റിക് ഗ്ലൗസ് ഇട്ട ശേഷം ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഒരുപിടി അളവിൽ ബ്ലീച്ചിങ് പൗഡർ എടുത്ത് കറപിടിച്ച ഭാഗങ്ങളിൽ കുറേശ്ശെയായി വിതറി കൊടുക്കുക. നനവുള്ള ഇന്റർലോക്ക് കട്ടകളിലാണ് ബ്ലീച്ചിംഗ് പൗഡർ ഈ ഒരു രീതിയിൽ വിതറി കൊടുക്കേണ്ടത്. ശേഷം ഒരു ചൂല് ഉപയോഗിച്ച് അത് എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക.

ശേഷം ബ്ലീച്ചിങ് പൗഡർ അൽപനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്. അല്പം സമയത്തിനുശേഷം ഒരു ക്ലീനിങ് ബ്രഷോ മറ്റോ ഉപയോഗിച്ച് ബ്ലീച്ചിങ് പൗഡർ ഇട്ട ഭാഗം ഉരച്ച് വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇന്റർലോക്ക് കട്ടകളിൽ പറ്റി പിടിച്ചിരിക്കുന്ന കറകളും അഴുക്കുമെല്ലാം എളുപ്പത്തിൽ പോയി വൃത്തിയായി കിട്ടുന്നതാണ്. കല്ലുകളുടെ എണ്ണത്തിന് അനുസരിച്ച് വേണം ബ്ലീച്ചിംഗ് പൗഡർ എടുക്കാൻ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ബേക്കിംഗ് സോഡ, വൈറ്റ് വിനാഗിരി, ഡിഷ് സോപ്പ്, ചൂടുവെള്ളം, സ്ക്രബ് ബ്രഷ് എന്നിവ ഉപയോഗിച്ച് ഇന്റർലോക്ക് ടൈലുകൾ വൃത്തിയാക്കാം.

ഒരു കപ്പ് ബേക്കിംഗ് സോഡ, കാൽ കപ്പ് ഡിഷ് സോപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് കറപിടിച്ച ഭാഗങ്ങളിൽ പുരട്ടി 10-15 മിനിറ്റ് വെക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. കടുത്ത കറകൾ ഉള്ള ഭാഗങ്ങളിൽ എം വൈ കെ ക്ലീനിങ് ലിക്വിഡ് സ്പ്രെഡ് ചെയ്തു കൊടുക്കാം. പ്രഷർ പമ്പ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ടൈൽ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാം. ഈയൊരു രീതിയിൽ ചെയ്തെടുക്കുമ്പോൾ തന്നെ കടുത്ത കറകൾ എളുപ്പത്തിൽ കളയാനായി സാധിക്കും. മുറ്റത്ത് ഇന്റർലോക്ക് ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. മുറ്റം മഴവെള്ളം കെട്ടിനിൽക്കില്ല എന്നുള്ളതാണ് ആദ്യത്തെ ഗുണം. മറ്റൊന്ന് പായൽ പിടിക്കാതെ സുന്ദരമായി തന്നെ കിടക്കും. മണൽ പ്രദേശമാണെങ്കിൽ മുറ്റത്ത് മണൽ തട്ടിനിരപ്പാക്കി കട്ടകൾ വയ്ക്കാം. Interlock Tiles easy Cleaning tips Video Credit : Mehar Kitchen

Interlock Tiles Cleaning tips

1. Baking Soda + Water Scrub

  • Sprinkle baking soda over stained areas.
  • Add a little water and scrub using a hard brush.
  • It removes oil marks, algae, and dirt easily.

2. Vinegar Spray for Moss & Algae

  • Mix equal parts of vinegar + water in a spray bottle.
  • Spray on green/black algae patches.
  • Leave for 20–30 minutes and scrub.
  • Wash with clean water.
    Very effective for rainy-season moss!

3. Dishwashing Liquid Trick

  • Add 1 tablespoon dishwashing liquid to a bucket of water.
  • Pour on interlock and brush in circular motion.
  • Removes mud stains, grime, and foot marks easily.