നിങ്ങൾ കഴിച്ചിട്ടുണ്ടോ മലബാറിലെ ഒരു സ്പെഷ്യൽ പലഹാരം |  Stuffed mussels recipe

About  Stuffed mussels recipe

വളരെ രുചികരമായ ഒരു പലഹാരമുണ്ട് ഇതൊരു നോൺവെജ് പലഹാരം കൂടിയാണ് .

Ingredients:

Ingredients:

  • 24 large mussels, cleaned and debearded
  • 1/2 cup breadcrumbs
  • 1/4 cup grated Parmesan cheese
  • 2 cloves garlic, minced
  • 2 tablespoons fresh parsley, finely chopped
  • 1 tablespoon olive oil
  • 1 lemon, juiced
  • Salt and pepper to taste

Learn How to make Stuffed mussels recipe

Stuffed mussels recipe ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് തയ്യാറാക്കുന്ന കല്ലുമ്മക്കായയാണ്. നല്ലപോലെ കഴുകി വൃത്തിയാക്കി കല്ലുമ്മക്കായയിലേക്ക് നമുക്ക് ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു കൂട്ടു തയ്യാറാക്കി എടുക്കുന്നതിനായിട്ട് അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്ത ഒരു മിക്സർ ജാറിലേക്ക് ഇട്ടു അതിലേക്ക് ചെറിയ ഉള്ളിയും ചേർത്തുകൊടുത്തതിനുശേഷം.

അതിനെ നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അരച്ചശേഷം ഈ ഒരു മാവിനെ നമുക്ക് കല്ലുമക്കളുടെ ഉള്ളിലേക്ക് നിറച്ചുകൊടുത്തു നമുക്ക് എടുക്കണം അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് മുളകുപൊടിയും കറിവേപ്പിലയും ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇതൊന്നു ചൂടാക്കിയതിനു. Stuffed mussels recipe

ശേഷം അതിലേക്ക് കല്ലുമ്മക്കായ ചേർത്ത് വഴറ്റിയെടുക്കുക. വളരെ വിജയവും ഹെൽത്തി ആയിട്ടുള്ള നല്ലൊരു നോൺ വെജ് വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തട്ടുകടയിലേക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് വീടുകളിൽ തയ്യാറാക്കാറുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു sea ഫുഡ് വിഭവമാണ്.

Read More : നോർത്തിന്ത്യൻ സമൂസ വീട്ടിൽ എങ്ങനെ തയ്യാറാക്കാം

ശീമച്ചക്ക പുഴുങ്ങിയതും ചമ്മന്തിയും എങ്ങനെയാണ് തയ്യാറാക്കുന്നത്

Stuffed mussels recipe
Comments (0)
Add Comment