വെറും 3 ചേരുവ മതി ഇളനീർ പുഡ്ഡിംഗ് കിടിലൻ രുചിയിൽ ഇളനീർ പുഡ്ഡിംഗ് | Tender Coconut pudding

Tender Coconut pudding : പലതരം പ്യൂട്ടിംഗുകൾ നമ്മൾ കഴിക്കാറുണ്ട്. അതിൽ ഏറ്റവും രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഇളനീർ വെച്ചിട്ടുള്ള സാധാരണ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. ഇളനീർ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പുഡ്ഡിംഗ് വളരെ ലഘുവും രുചികരവുമാണ്. പ്രത്യേകിച്ച് ചൂടുകാലത്ത് കഴിക്കാൻ പറ്റിയ ഒരു കൂളിംഗ് ഡെസേർട്ട് ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിംഗ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.

Tender Coconut pudding Ingredients:

  • 1 cup tender coconut water
  • 1 cup tender coconut pulp, finely chopped
  • 1 cup coconut milk
  • 1/2 cup condensed milk
  • 1/4 cup sugar (adjust to taste)
  • 1/2 cup china grass (agar-agar) strands or 1 tablespoon agar-agar powder
  • A pinch of salt
  • 1 teaspoon vanilla extract (optional)

ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായി ഇളനീര് ആദ്യം കാമ്പും വെള്ളവുമായി മാറ്റിവയ്ക്കുക. ഇത് രണ്ടും കൂടി നന്നായിട്ടൊന്ന് മിക്സിയുടെ ജാറിലേക്കിട്ട് അരച്ചെടുക്കുക. കുറച്ച് കട്ടിയിൽ തന്നെ അരച്ചെടുക്കണം. ഇതിലേക്ക് നമുക്ക് പഞ്ചസാരയും കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഇനി അടുത്തതായി ഈ ഒരു മിശ്രിതം നന്നായിട്ട് ഒന്ന് തിളപ്പിച്ചതിനുശേഷം ചൈന ഗ്രാസും ഈ ബാക്കിയുള്ള മിക്സും അതിന്റെ ഒപ്പം പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.

നമുക്ക് ഇതിനെ സെറ്റ് ചെയ്തെടുക്കാനായി മാറ്റി വയ്ക്കാവുന്നതാണ് വളരെ രുചികരമായിട്ട് ഉള്ള ഈ ഒരു പുഡ്ഡിംഗ് ഇനിയൊന്ന് തണുത്ത കഴിഞ്ഞാൽ നമുക്ക് കട്ട് ചെയ്തെടുക്കാവുന്നതാണ്. ഇതിലേക്ക് സ്പെഷ്യൽ ആയിട്ട് ചേർക്കുന്ന ചില ചേരുവകൾ ഉണ്ട് മുകളിലോട്ട് കുറച്ച് ബദാം ഒക്കെ നമുക്ക് കട്ട് ചെയ്ത് ചേർത്തുകൊടുക്കാവുന്നതാണ് സ്പെഷ്യൽ ആയിട്ട് ചേർക്കുന്നത് എന്താണെന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Tender Coconut pudding Video Credit :
Shahanas Recipes

fpm_start( "true" );

Tender Coconut pudding

  1. First, separate the tender coconut water and the soft coconut flesh.
  2. Put both into a mixer jar and grind well into a slightly thick mixture. You may also add sugar while grinding.
  3. Transfer this mixture to a pan and boil it well.
  4. After it starts boiling, add china grass and the remaining mixture along with milk.
  5. Stir everything well until it is fully combined and smooth.
  6. Pour the mixture into a serving dish or mould and keep it aside to set.
  7. Once it is completely cooled and set, cut it into pieces.
  8. For topping, add chopped almonds or any other dry fruits if you like.
  9. It is a soft, refreshing, and tasty dessert, perfect to serve chilled.
Tender Coconut pudding
Share
Comments (0)
Add Comment