Vendakka Theeyal Recipe : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു തീയിലാണ് വെണ്ടയ്ക്ക വച്ചിട്ട് തയ്യാറാക്കുന്നത്. ഈ ഒരു തീയൽ തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ്. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു തീയലും കൂടിയാണ് ഇത്.വളരെ സ്വാദിഷ്ടമാണ്. ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു തീയൽ ആണ്. ഈ ഒരു തീയൽ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും.
Vendakka Theeyal Recipe Ingredients:
- 250g ladyfinger (okra), washed and chopped
- 1 cup grated coconut
- 10-12 shallots, peeled
- 4-5 dried red chilies
- 1 teaspoon coriander powder
- 1/2 teaspoon turmeric powder
- 1/2 teaspoon fenugreek seeds
- 1/2 teaspoon mustard seeds
- 2 sprigs curry leaves
- Tamarind pulp (size of a small lemon)
- Salt to taste
- 2 tablespoons coconut oil
ഇതിനായിട്ട് വെണ്ടയ്ക്ക ആണ് എടുത്തിട്ടുള്ളത്. ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. വെണ്ടയ്ക്ക ആദ്യം ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക. നല്ലപോലെ കഴുകി ഈ വെണ്ടക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത ശേഷം അടുത്തതായി ചെയ്യേണ്ടത് ആവശ്യത്തിന് എണ്ണ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് തേങ്ങാ ചേർത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക. ഈ തേങ്ങയിലേക്ക് ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് വേണം വറുത്തെടുക്കുവാൻ.
നല്ലപോലെ മൊരിഞ്ഞുവരുമ്പോൾ ഇതിലേക്ക് പൊടികൾ ചേർക്കാം. മഞ്ഞൾപൊടി മുളക്പൊടി മല്ലിപൊടി എന്നിവയാണ് ചേർക്കേണ്ടത്. അളവ് മുകളിൽ കൊടുത്തിട്ടുണ്ട്. വറുത്തതിനുശേഷം കുറച്ചു സമയം തണുക്കുവാൻ വെക്കുക. ശേഷം ഇതെല്ലാം നന്നായിട്ടൊന്ന് അരച്ചെടുക്കാം അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് പൊട്ടിച്ചതിനുശേഷം ഇതിലേക്ക് അരപ്പും വെണ്ടക്കയം ചേർത്തു കൊടുത്ത് അതിലേക്ക് പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Vendakka Theeyal Recipe Video Credit : Bindus Naadan Ruchikal
Vendakka Theeyal Recipe:
Preparation:
- Wash the okra well and cut it into small pieces.
- Heat coconut oil in a pan.
- Add grated coconut, shallots, and curry leaves, and roast until lightly golden.
- Add dried red chilies, coriander powder, turmeric powder, and fenugreek seeds. Roast well.
- Let the roasted mixture cool, then grind it into a smooth paste.
- Heat another pan with a little coconut oil.
- Add mustard seeds, dried red chili, and curry leaves.
- Once they splutter, add the chopped okra and sauté for a minute.
- Add the ground coconut paste, tamarind pulp, and salt.
- Pour a little water if needed and cook until the gravy thickens and the okra is tender.
- Stir gently and switch off the flame.