ഒരിക്കലെങ്കിലും കഴിച്ചു നോക്കണം തക്കാളി ദോശയും കൂടെ തേങ്ങ അരച്ച ചമ്മന്തിയും..!

Special Tomato Dosa: പലതരത്തിലുള്ള ദോശ നമ്മൾ കഴിക്കാറുണ്ട് അതിൽ തക്കാളി ചേർത്തിട്ടുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല. തക്കാളി ദോശ കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് തക്കാളി കൂടി ചേർത്തു കൊടുക്കുന്നുണ്ട് അതിനായിട്ട് ആവശ്യത്തിന് തക്കാളിയും പച്ചമുളകും ഇഞ്ചിയുമാണ് നല്ലപോലെ ഒന്ന് അരച്ചെടുക്കേണ്ടത് മാറ്റിവയ്ക്കുക ഇത്രയും ചെയ്തതിനു ശേഷം. ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കി എടുത്ത് കഴിഞ്ഞാൽ പിന്നെ ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ് നല്ല ചുവന്ന നിറത്തിലുള്ള ദോശയാണ് എല്ലാവർക്കും ഒരുപാട്…

ഇങ്ങനെയൊരു ദോശ ഇഡലി പൊടി ഉണ്ടെങ്കിൽ മറ്റ് കറികൾ ഒന്നും ആവശ്യമില്ല..!

Tasty Idli Dosa Podi Recipe: ഇഡലി പൊടി പോലെ തന്നെ വളരെ രുചികരമായിട്ടും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് ദോശപ്പൊടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് പച്ചരിയും ഉഴുന്നുപരിപ്പും അതുപോലെതന്നെ മുളകും കായപ്പൊടിയും ഒക്കെയാണ് ഇതിൽ കുറച്ച് പുളി കൂടി ചേർത്തു കൊടുത്ത് എല്ലാം നല്ലപോലെ ഒന്ന് വറുത്തെടുക്കണം എല്ലാം വറുത്തെടുത്തതിനുശേഷം. ഇത് പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് പൊടിച്ചെടുക്കുന്നതിനായിട്ട് നമുക്ക് എല്ലാം ചുവന്ന നിറമാകുന്ന…

വളരെ രുചികരമായ പുളിയിഞ്ചി തയ്യാറാക്കുമ്പോൾ ഇതുകൂടി ശ്രദ്ധിക്കണം..!!

Tasty And Special Puliyinji Recipe: പുളി ഇഞ്ചി തയ്യാറാക്കുമ്പോൾ ഇതുകൂടി ശ്രദ്ധിക്കണം നമ്മുടെ ശ്രദ്ധയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ളതും ശരീരത്തിന് ഏറ്റവും ഹെൽത്തി ആയിട്ടുള്ളതുമായ ഒരു കറിയാണ് ഈ ഒരു പുളിയിഞ്ചി ഇത് ഉണ്ടാക്കുന്നതിനെയും കഴിക്കുന്നതിന് പ്രത്യേകതകൾ കൂടി അറിഞ്ഞിട്ട് വേണം ഇത് കഴിക്കേണ്ടത് ആയിരം കറികൾക്ക് തുല്യമാണ് ഈയൊരു പുളിയിഞ്ചി അതുപോലെതന്നെ ഇഞ്ചി കറി എന്നറിയപ്പെടുന്ന പലതരം കറികൾ. സദ്യയിൽ ഇഞ്ച് വിളമ്പുന്നത് തന്നെ നമുക്ക് ഇത്രയധികം പലഹാരങ്ങളും അല്ലെങ്കിൽ ഇത്രയധികം കറികളും കഴിക്കുമ്പോൾ…

മലബാർ സ്പെഷ്യൽ കൊതിയൂറും പഴം നിറച്ചത് തയ്യാറാക്കാം.. രുചി വേറെ ലെവലാണ് മക്കളെ..!!

Malabar Special Pazham Nirachathu: പഴം നിറച്ചത് ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ പഴംപൊരി കഴിക്കാറുണ്ട് പക്ഷേ നമ്മൾ ചില സ്ഥലങ്ങളിൽ പഴം നിറച്ചത് എന്ന പേരിൽ ഒരു വിഭവം കിട്ടാറുണ്ട്. ഈ ഒരു പലഹാരം തയ്യാറാക്കുന്ന പഴം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം അതിനുള്ളിലോട്ട് നമുക്ക് തേങ്ങയും ഏലക്ക പൊടിയും പഞ്ചസാരയും ഒക്കെ ചേർത്ത് ഒരു മിക്സ് തയ്യാറാക്കി പഴത്തിന്റെ ഉള്ളിലേക്ക് വെച്ചുകൊടുക്കുക അതിനുശേഷം ഇതിനെ നമ്മൾ നല്ലപോലെ കവർ ചെയ്തിട്ട്…

കണ്ണൂർ സ്പെഷ്യൽ രുചികരമായ ബട്ടൂര എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!!

Kannur Special Tasty Bhature: കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ നമ്മുടെ സാധാരണ നോർത്തിന്ത്യയിൽ നിന്ന് കഴിക്കുന്ന ബട്ടൂര മറ്റൊരു രൂപത്തിൽ ഒരു ചെറിയ പലഹാരം തയ്യാറാക്കി എടുക്കും. ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്. സാധാരണ പോലെ തന്നെ നമുക്ക് മാവ് ഒന്ന് നല്ലപോലെ കുഴച്ചെടുക്കണം. സാധാരണ പട്ടു തയ്യാറാക്കുന്ന പോലെ തന്നെ മൈദ മാവിലേക്ക് ആവശ്യത്തിന് തൈര് ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ചൂട്…

പഞ്ഞി പോലുള്ള ബൺ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം..!!

Homemade Soft Bun Recipe: ബേക്കറിയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന ബൺ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. അതത്രയും സോഫ്റ്റ് കിട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് ചെയ്യുന്നത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. മൈദയാണ് ഇതിനായിട്ട് നമ്മൾ ഉപയോഗിക്കുന്നത് മൈദ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഈസ്റ്റ് കലക്കിയതും അതിന്റെ ഒപ്പം തന്നെ കുറച്ചു പഞ്ചസാരയും പിന്നെ ചേർക്കേണ്ടത് ആവശ്യത്തിന് വെണ്ണയും ആണ്….

ഇതുപോലെ നിങ്ങൾ ഒരു തവണയെങ്കിലും ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കൂ.. അടിപൊളി രുചിയാണ്..!!

Kerala Style Beef Roast: ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കുവാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കാൻ വളരെ എളുപ്പവും മാത്രമല്ല ഇത് കഴിക്കാനും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഒരു ബീഫ് റോസ്റ്റ് വളരെ പ്രത്യേകത രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ബീഫ് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുക്കാനും അതിലേക്കു മഞ്ഞൾപ്പൊടി മുളകുപൊടിയും അതുപോലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്…

വെജിറ്റബിൾ സൂപ്പ് കഴിക്കുന്നത് എത്രയധികം ഹെൽത്തിയാണെന്ന് അറിയാതെ പോകരുത്.!!

Healthy And Tasty Vegetable Soup: വളരെ രുചികരമായിട്ടുള്ള വെജിറ്റബിൾ സൂപ്പ് വെജിറ്റബിൾ സൂപ്പ് നമുക്ക് സാധാരണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും എപ്പോഴെങ്കിലും റസ്റ്റോറന്റ് പോകുമ്പോൾ അവിടുന്ന് വാങ്ങിയിരിക്കും എല്ലാവരും കഴിക്കാറുണ്ടാവുക എന്നാൽ അങ്ങനെ അല്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് ഈ ഒരു വെജിറ്റബിൾസ് നമുക്ക് ആദ്യം കട്ട് ചെയ്ത് കഴുകിയെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഇനി നമുക്ക് ഒരു ക്രീമി ആയിട്ടുള്ള സ്വസ്ഥത തയ്യാറാക്കി എടുക്കുന്നതിനായിട്ട് കോൺഫ്ലവർ…

നല്ല സോഫ്റ്റ് ബട്ടൂര വീട്ടിൽ തന്നെ തയ്യാറാക്കാം; അതും രുചി ഒട്ടും കുറയാതെ തന്നെ..!!

Soft And Tasty Bhature Recipe: എളുപ്പത്തിൽ തന്നിട്ടാണ് ബട്ടൂരാ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല കാരണം കടയിൽ നിന്നും നമുക്ക് അത്രയധികം ബുദ്ധിമുട്ടു കൂടിയ കുറച്ച് സമയം കാത്തിരുന്നു കിട്ടുന്ന ഒരു സാധനമാണ് പട്ടൂര പക്ഷേ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് മൈദാമാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് അത് കുഴച്ചെടുക്കുന്നത് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യുന്നത്. കുറച്ചു മണിക്കൂറുകൾ അടച്ചു വയ്ക്കണം അടച്ചു വെച്ചതിനുശേഷം ഇത് നമുക്ക് പരത്തിയെടുക്കാവുന്നതാണ് പരത്തി…

കാടമുട്ട കൊണ്ട് നല്ല രുചികരമായ കിടിലൻ റോസ്റ്റ് ഉണ്ടാക്കിയെടുക്കാം..!

Super Tasty Quail Egg Roast: കാടമുട്ട കൊണ്ട് വളരുചീകരമായിട്ടുള്ള റോസ്റ്റ് തയ്യാറാക്കി എടുക്കപെട്ടു എന്നാണ് ഈ ഒരു റോസ്റ്റ് എല്ലാവർക്കും ഇഷ്ടമാകും അതുപോലെതന്നെ കാടമുട്ട ശരീരത്തിന് വളരെ നല്ലതാണ് അത് മാത്രമല്ല ആയിരം മുട്ടയ്ക്ക് അര കാട എന്നാണ് പറയുന്നത്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കാട മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കാടമുട്ട നല്ലപോലെ വേവിച്ചെടുത്തു മാറ്റി വയ്ക്കുക ഇനി റോസ്റ്റ് തയ്യാറാക്കുന്നത് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു…