ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല; മാസങ്ങളോളം കേടുകൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ ഉണ്ടാക്കി വെക്കാം | Ginger-Garlic Paste
Ginger-Garlic Paste : ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വൃത്തിയാക്കി, ഈർപ്പം ഒന്നും ഇല്ലാതെ പൊടിച്ചെടുക്കുകയാണെങ്കിൽ അത് കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാം. പല മലയാളം കുക്കിംഗ് ടിപ്പുകളിലും പേസ്റ്റിൽ അല്പം ഉപ്പ്, എണ്ണ, ചിലപ്പോൾ വിനാഗിരി കൂടി ചേർത്താൽ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാം. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് റെസിപ്പി ആണ് ഇവിടെ…
Ginger-Garlic Paste : ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വൃത്തിയാക്കി, ഈർപ്പം ഒന്നും ഇല്ലാതെ പൊടിച്ചെടുക്കുകയാണെങ്കിൽ അത് കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാം. പല മലയാളം കുക്കിംഗ് ടിപ്പുകളിലും പേസ്റ്റിൽ അല്പം ഉപ്പ്, എണ്ണ, ചിലപ്പോൾ വിനാഗിരി കൂടി ചേർത്താൽ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാം. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമുക്ക് എല്ലാ കറികളുടെ ഒപ്പം വേണ്ട ഒന്നുതന്നെയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇത് നമ്മൾ എപ്പോഴും കടയിൽ നിന്ന് വാങ്ങുകയോ അതുമല്ലെങ്കിൽ അപ്പോഴത്തെ ആവശ്യത്തിന് അപ്പോൾ തന്നെ തയ്യാറാക്കിയടുക്കുകയോ ആയിരിക്കും പതിവ്. കുറെ കാലത്തേക്കുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നമുക്ക് വീട്ടിൽ എന്തുകൊണ്ട് നമുക്ക് തയ്യാറാക്കി എടുത്തുകൂടാ. കുറെ അധികം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരുമിച്ചു തയ്യാറാക്കുന്നതെങ്ങനെ എന്നും കൂടുതൽ നാൾ എങ്ങനെ സൂക്ഷിക്കാം എന്നും പരിചയപ്പെട്ടാലോ..
ഒരേ അളവിൽ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക. ആദ്യം നമുക്ക് ഇഞ്ചി നല്ലപോലെ അരച്ചെടുക്കാം. അതെ പോലെ തന്നെ നമുക്ക് വെളുത്തുള്ളിയും ചതച്ചെടുക്കാവുന്നതാണ്. ഇത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. കുറച്ചു കുറവായിട്ട് വേണം വെളുത്തുള്ളി എടുക്കേണ്ടത്. അതിനുശേഷം ഇതെല്ലം നല്ലപോലെ അരച്ചെടുത്ത് നമുക്കൊരു ബോട്ടിലിലേക്ക് മാറ്റിവെച്ചു സൂക്ഷിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. അധികം സമയം ഒന്നും എടുക്കുന്നില്ല തയ്യാറാക്കുവാൻ.
ഈ മിക്സിലേക്ക് കുറച്ചു ഉപ്പൊക്കെ മിക്സ് ചെയ്ത് വയ്ക്കുന്ന ആളുകളുണ്ട്. അത് ഓരോരുത്തരുടെ ഇഷ്ടത്തിന് ചേർത്ത് വയ്ക്കാവുന്നതാണ്. ഈ ഒരു പേസ്റ്റ് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒന്നും ചേർക്കാതെ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും നല്ലപോലെ അരച്ചെടുത്ത് നമുക്ക്. സൂക്ഷിച്ചുവച്ചുകഴിഞ്ഞാല്‍ ഏതൊരു കറിയുടെ കൂടെയും തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു ജീവിതവും ഹെൽത്തിയുമായിട്ടുള്ള ഒന്നുതന്നെയാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എല്ലാ ദിവസവും നമുക്ക് വേണ്ടത് ആണ് കടയിൽ നിന്ന് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. Ginger-Garlic Paste Video CRedit : Fathimas Curry World
Ginger-Garlic Paste Preparation List
- Ginger — equal amount
- Garlic — equal amount, slightly less if preferred
- Salt — optional, as needed
- Oil — optional, 1–2 tablespoons
- Turmeric powder — optional, a small pinch
- Vinegar — optional, for longer shelf life
Making Method
- Wash the ginger and garlic thoroughly and dry them completely.
- Peel the skin and cut them into small pieces.
- Grind ginger and garlic together without adding water.
- If needed, add a little oil while grinding for a smooth paste.
- Add salt or a pinch of turmeric if you want better storage life.
- Transfer the paste into a clean, dry, airtight glass jar.
- Store it in the refrigerator and use a dry spoon every time.
- For longer storage, keep it in small portions in the freezer.
