Organic Turmeric Powder making tips

പച്ചമഞ്ഞൾ കിട്ടിയാൽ ആരും ഒരു കഷ്ണം പോലും കളയാതെ ഈ സൂത്രം ചെയ്യൂ; ഇനി വര്ഷങ്ങളോളം മഞ്ഞൾപൊടി കേടാകാതെ സൂക്ഷിക്കാം.!! Organic Turmeric Powder making tips

Organic Turmeric Powder making tips : പച്ചമഞ്ഞൾ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ്. പച്ചമഞ്ഞളിന്റെ പൊടി വീട്ടിൽ തന്നെ തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ആവശ്യത്തിന് പച്ചമഞ്ഞൾ എടുക്കുക. അതിന്റെ വേരുകൾ നീക്കം ചെയ്ത് മണ്ണും അഴുക്കും നന്നായി പോകുന്ന രീതിയിൽ കഴുകി വൃത്തിയാക്കണം. അതിനുശേഷം അത് അല്പം വേവിച്ചെടുക്കുക. അധികമായി വേറുതെ വേവിച്ച് കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. വേവിച്ച ശേഷം വെള്ളം ഊറ്റി കളഞ്ഞ് മഞ്ഞൾ നന്നായി ഉണക്കിയെടുക്കുക. പൂർണ്ണമായി ഉണങ്ങിയ ശേഷം…

Organic Turmeric Powder making tips : പച്ചമഞ്ഞൾ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ്. പച്ചമഞ്ഞളിന്റെ പൊടി വീട്ടിൽ തന്നെ തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ആവശ്യത്തിന് പച്ചമഞ്ഞൾ എടുക്കുക. അതിന്റെ വേരുകൾ നീക്കം ചെയ്ത് മണ്ണും അഴുക്കും നന്നായി പോകുന്ന രീതിയിൽ കഴുകി വൃത്തിയാക്കണം. അതിനുശേഷം അത് അല്പം വേവിച്ചെടുക്കുക. അധികമായി വേറുതെ വേവിച്ച് കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. വേവിച്ച ശേഷം വെള്ളം ഊറ്റി കളഞ്ഞ് മഞ്ഞൾ നന്നായി ഉണക്കിയെടുക്കുക.

  1. Take some fresh turmeric roots.
  2. Remove the roots and wash them thoroughly to remove all dirt and soil.
  3. Boil the turmeric lightly—do not overcook it.
  4. Drain the water completely.
  5. Dry the boiled turmeric well (sun-dry or air-dry).
  6. Once fully dry, grind it into a fine powder.
  7. Store the powder in a clean bottle and keep it in the refrigerator.

പൂർണ്ണമായി ഉണങ്ങിയ ശേഷം അത് പൊടിച്ചെടുക്കാം. ഈ പൊടി ഒരു ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ നന്നായിരിക്കും. ഇത് മുഖത്തേക്കും ഉപയോഗിക്കാവുന്നതാണ്. അതുപോലെ ചെറിയുള്ളി എളുപ്പത്തിൽ തോലുരിക്കാനായി 10 മുതൽ 15 മിനിറ്റ് വരെ വെള്ളത്തിൽ ഇട്ട് വെക്കാം. ഇങ്ങനെ ചെയ്താൽ അതിന്റെ തൊലി എളുപ്പത്തിൽ കളയാൻ സാധിക്കും. മറ്റൊരു മാർഗം നോക്കാം വർഷങ്ങളോളം കേടാകാതെ മഞ്ഞൾപൊടി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യാം. ആദ്യം മഞ്ഞൾ നന്നായി വൃത്തിയാക്കി വേവിക്കുകയോ, അല്ലെങ്കിൽ നല്ലപോലെ കഴുകി പൂർണ്ണമായി ഉണക്കിക്കൊടുക്കുകയോ വേണം.

തുടർന്ന് ഈർപ്പം മുഴുവനായി മാറിയ ശേഷം മാത്രം പൊടിച്ചെടുക്കുക. പൊടിച്ച മഞ്ഞൾ വായു കയറാത്ത, ഉണങ്ങിയ ബോട്ടിലിൽ സൂക്ഷിക്കണം. തണുപ്പും ഈർപ്പവും കൂടാതെ സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത സ്ഥലത്താണ് വയ്ക്കേണ്ടത്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോലും മഞ്ഞൾപൊടി ഈർപ്പം പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉപയോഗിക്കുമ്പോൾ എല്ലായ്പ്പോഴും ഉണങ്ങിയ സ്പൂൺ മാത്രം എടുത്താൽ ദീർഘകാലം ഗുണമേന്മ നിലനിർത്താൻ സഹായിക്കും അടുത്തതായി, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു എളുപ്പ ബ്രെഡ് സ്നാക്ക് നോക്കാം.

ആദ്യം ഒരു പാത്രത്തിൽ ചതച്ച വെളുത്തുള്ളി, 5 മുതൽ 6 കഷണം ബട്ടർ, ഓർഗാനോ, ചില്ലി ഫ്ലേക്സ് എന്നിവ ചേർക്കുക. വേണമെങ്കിൽ അല്പം മല്ലിപ്പൊടിയും ചേർക്കാം. ഇതെല്ലാം നന്നായി മിക്സ് ചെയ്ത് സോഫ്റ്റ് ആക്കുക. ശേഷം രണ്ട് ബ്രെഡ് സ്ലൈസുകൾ എടുക്കുക. ഒരുഭാഗത്ത് തയ്യാറാക്കിയ ബട്ടർ മിശ്രിതം പുരട്ടുക. മറ്റേ സ്ലൈസിൽ ചീസ് തേച്ച് ചേർക്കുക. ശേഷം ഇത് ദോശക്കല്ലിലോ പാനിലോ വെച്ച് റോസ്റ്റ് ചെയ്തെടുക്കാം. ഇതോടെ രുചികരമായ ഒരു ബ്രെഡ് സ്നാക്ക് റെഡിയാകും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റി റെസിപ്പിയാണിത്. Organic Turmeric Powder making tips Video Credit : jazz kitchen

fpm_start( "true" );

Organic Turmeric Powder making tips

Organic Turmeric Powder making

  1. Take a few fresh turmeric roots.
  2. Remove the roots and wash them thoroughly.
  3. Clean well to remove all mud and dirt.
  4. Boil the turmeric lightly (do not overcook).
  5. Drain the water completely.
  6. Dry the boiled turmeric well (sun-dry or air-dry).
  7. Grind the dried turmeric into a fine powder.
  8. Store the powder in an airtight bottle.
  9. Keep it in the refrigerator for better freshness.
  10. Can be used for skincare and daily use.

Bread Snack Making – Simple List

  1. Crush garlic and place it in a bowl.
  2. Add 5–6 pieces of butter.
  3. Add oregano and chilli flakes.
  4. Add a little coriander powder (optional).
  5. Mix everything well until soft.
  6. Take two bread slices.
  7. Spread the butter mixture on one slice.
  8. Place cheese on the other slice.
  9. Join both slices together.
  10. Roast on a dosa tawa or pan until crispy.
  11. Serve hot and enjoy.