ചപ്പാത്തി കഴിച്ച് മടുത്തോ? ഇതാ നല്ല പഞ്ഞിപോലെ സോഫ്റ്റ് കുബൂസ് കിട്ടാൻ ഇതുപോലെ ചെയ്യൂ | Kuboos Recipe
Kuboos Recipe : ഗൾഫ് നാടുകളിൽ നിന്ന് മലയാളികളുടെ ഭക്ഷണശീലങ്ങളിലേക്ക് എത്തിയ ഏറെ ജനപ്രിയമായ അറബിക് ബ്രെഡാണ് കുബൂസ്. ഹമ്മസ്, ഷവർമ ഫില്ലിംഗ്, ഗ്രിൽഡ് ചിക്കൻ തുടങ്ങിയവയ്ക്കൊപ്പം കഴിക്കാൻ ഇത് വളരെ അനുയോജ്യമാണ്. വീട്ടിൽ തന്നെ തയ്യാറാക്കിയാലും പുറത്തുനിന്ന് വാങ്ങുന്ന കുബൂസിന്റെ രുചിയും സോഫ്റ്റ്നസും ലഭിക്കും. എങ്ങനെയെന്നല്ലേ. നല്ല സോഫ്റ്റ് കുബ്ബൂസ് എളുപ്പത്തിൽ എങ്ങനെയാണ് നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നത് എന്ന് നമുക്ക് ഇവിടെ പരിചയപ്പെടാം. Kuboos Recipe ingredients ഇതിനായി ഒന്നര കപ്പ് ചൂടുവെള്ളം, ഒരു കപ്പ്…
