മുറ്റത്തെ ഇന്റർലോക്ക് കറുത്ത്പോയോ? ഉരച്ചുകഴുകി കൈവേദനിക്കണ്ട. മുറ്റത്തെ ഇന്റർലോക്ക് കട്ടകൾ എളുപ്പത്തിൽ വൃത്തിയാക്കാം | Interlock Tiles easy Cleaning tips

Interlock Tiles easy Cleaning tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കറപിടിച്ച ഇന്റർലോക്ക് കട്ടകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…

മഴക്കാലത്ത് പത്ത് മണി ചെടികളുടെ സംരക്ഷണം; ഇത് അറിയാതെ പത്തുമണി ചെടി വളർത്തല്ലേ.!! Portulaca plants monsoon care

Portulaca plants monsoon care : പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്. പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം. ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്. പത്ത് മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും. പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന്…

ഒരു തുള്ളി എണ്ണ മതി, ഏതു നേരത്തും ഒരുപോലെ കഴിക്കാവുന്ന പലഹാരം | Egg Snacks recipe

Egg Snacks recipe : ഒരു തുള്ളി എണ്ണ മാത്രം ഉപയോഗിച്ച് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം. ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മാത്രം മതി. സ്കൂൾ വിട്ട് കുഞ്ഞുങ്ങൾ വരുമ്പോൾ വ്യത്യസ്തമായ പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കുവാൻ ആഗ്രഹിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അവർക്കായി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു പലഹാരത്തിന്റെ രുചിക്കൂട്ട് നമുക്ക് തയ്യാറാക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. Ingredients: ഒരു ബൗളിലേക്ക് ആവശ്യത്തിന് മുട്ട…

ഇത് ഒരു പിടി ഇട്ട് നോക്കൂ.!! തെങ്ങ് നിറയെ കായിക്കുന്നത് കാണാം; ഇങ്ങനെ ചെയ്‌താൽ തെങ്ങിൽ ഇനി ചെല്ലി വരില്ല.!! | Increase coconut production

Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപ്പെടണം എന്നില്ല. തെങ്ങിന് വേണ്ടത് കൃത്യമായ സമയങ്ങളിലുള്ള പരിചരണമാണ്. തെങ്ങ് പെട്ടെന്ന് കായിക്കാനുള്ള വഴികൾ പരിശോധിക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയ ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പി കെ (NPK) എന്നു പറയുന്നു. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വാങ്ങി ഇടുന്നത് തെങ്ങ് കായിക്കാനും വളരാനും വളരെ നല്ലതാണ്. ഏറ്റവും ചീപ്പ് ആയി കിട്ടുന്ന ഫെർട്ടിലൈസർ…

മുത്തശ്ശിമാരുടെ മാങ്ങാ ഇഞ്ചി പച്ചടി; ചോറിനു ഇതുണ്ടെങ്കിൽ മറ്റു കറികളൊന്നും വേണ്ട | manga inji pachadi

manga inji pachadi : ചോറിന് കൂട്ടാൻ വളരെ രുചികരമായ ഒരു പച്ചടി തയ്യാറാക്കാം. ഇതിനായി മാങ്ങയും ഇഞ്ചിയും ചേർത്താണ് പച്ചടി ഉണ്ടാക്കുന്നത്. മാങ്ങ ഇഞ്ചി പച്ചടി എന്നറിയപ്പെടുന്ന ഈ വിഭവം ഊണിന് ഒപ്പം കഴിക്കാൻ ഏറെ രുചികരമാണ്. ഒരു കപ്പ് ഇഞ്ചി, തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, ഒരു നാരങ്ങ വലിപ്പമുള്ള പുളി വെള്ളത്തിൽ കുതിർത്തത്, അര കപ്പ് ശർക്കര പൊടിച്ചത്, രണ്ട് സ്പൂൺ എണ്ണ, അര സ്പൂൺ കടുക്, അര സ്പൂൺ ഉലുവ, രണ്ടുമൂന്ന്…

കൃഷി കേമമാകാൻ ഇത് മതി; പച്ച ചാണകത്തേക്കാൾ 100 ഇരട്ടി ഗുണം; നൂറുമേനി വിളവിന് ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മാത്രം മതി | Organic pesticide for spinach

Organic pesticide for spinach : ചീര കൃഷി ചെയ്യുമ്പോൾ നല്ല വിളവ് ലഭിക്കാൻ വളപ്രയോഗം വളരെ പ്രധാനമാണ്. സാധാരണയായി പച്ചച്ചാണകം, ഗോമൂത്രം, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ചീര കൃഷിക്ക് വളമായി ഉപയോഗിക്കാറുള്ളത്. ഇവ നല്ല രീതിയിൽ പ്രയോഗിച്ചാൽ ചീര തഴച്ചു വളരും. എന്നാൽ ഇന്ന് പലർക്കും ഇവ ലഭ്യമാകാത്ത സാഹചര്യമാണ്. അത്തരം സമയങ്ങളിൽ ഇവയുടെ ഗുണങ്ങൾ നൽകുന്ന മറ്റൊരു വളപ്രയോഗത്തെക്കുറിച്ച് അറിയാം. ഈ ഒരു വളം ഉപയോഗിക്കുകയാണ് എങ്കിൽ ചീര നല്ലതുപോലെ തഴച്ചു വളരും. വളത്തിനെ കുറിച്ച്…

ഇത്രയും രുചിയോടെ നിങ്ങൾ വെള്ളക്കടല മസാല നിങ്ങൾ കഴിച്ചിട്ടുണ്ടോ | White Chana Masala Recipe

White Chana Masala Recipe : നമ്മൾ എല്ലാവരും പലപ്പോഴും കടലക്കറി ഉണ്ടാക്കാറുണ്ടല്ലോ. എന്നാൽ വെള്ളക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു രുചികരമായ കടലക്കറി തയ്യാറാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ചപ്പാത്തിക്കും പൂരിക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി കറിയാണ് ഇത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ ഒരു അടിപൊളി വെള്ളക്കടല കറി എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ഇതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്ന് താഴെ പറയുന്നുണ്ട്. White Chana Masala Recipe Ingredients: ഇത്…

കുക്കർ മാത്രം മതി.!! മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ; ഇനി വെയിലും വേണ്ട മില്ലിലും പോയി പൊടിക്കേണ്ട | Chilly Coriander powder making

Chilly Coriander powder making : നമ്മുടെ വീടുകളിലെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അനിവാര്യവുമായ രണ്ടു പ്രധാന പൊടികളാണ് മല്ലിപ്പൊടിയും മുളകുപൊടിയും. സാധാരണയായി പലരും ഇവ മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചെടുക്കാറുണ്ട്. ചിലർ കടകളിൽ നിന്ന് പാക്കറ്റായി വാങ്ങി ഉപയോഗിക്കാറും ഉണ്ട്. എന്നാൽ വീട്ടിൽ തന്നെ ഫ്രഷ് ആയി, ഗുണമേന്മ നഷ്ടപ്പെടാതെ, ഈ പൊടികൾ തയ്യാറാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സൗകര്യം. ശരിയായ രീതിയിൽ ചെയ്താൽ വീട്ടിൽ തയ്യാറാക്കുന്ന മല്ലിപ്പൊടിക്കും മുളകുപൊടിക്കും കൂടുതൽ രുചിയും ഗന്ധവും ലഭിക്കും….

ഏതു കനത്ത മഴയിലും കുടംപുളി ഉണക്കിയെടുക്കാൻ ഒരു കുഞ്ഞ് സൂത്രം ഇങ്ങനെ ചെയ്താൽ കുടംപുളി വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം | Tips to dry Kudampuli

Tips to dry Kudampuli : മലയാളികളുടെ ഊണിൽ കുടംപുളിയിട്ട മീൻകറിക്ക് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. മറ്റെന്തൊക്കെ വിഭവങ്ങൾ മേശയിൽ ഉണ്ടായാലും, നല്ല പുളിയും മണവും ഉള്ള നാടൻ മീൻകറിയുടെ രുചി വേറിട്ടതുതന്നെയാണ്. കുടംപുളി ചേർക്കുമ്പോൾ മീൻകറിക്ക് ലഭിക്കുന്ന പുളിയും സുഗന്ധവും കറിയെ കൂടുതൽ രുചികരമാക്കുന്നു. പ്രത്യേകിച്ച് തേങ്ങ ചേർക്കാത്ത കേരള ശൈലിയിലുള്ള പല മീൻകറികളിലും കുടംപുളി പ്രധാന ചേരുവയാണ്. വീട്ടിൽ കുടംപുളി മരമുള്ളവർക്ക് അത് ശരിയായ രീതിയിൽ ഉണക്കി സൂക്ഷിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നാം….

ചപ്പാത്തി കഴിച്ച് മടുത്തോ? ഇതാ നല്ല പഞ്ഞിപോലെ സോഫ്റ്റ്‌ കുബൂസ് കിട്ടാൻ ഇതുപോലെ ചെയ്യൂ | Kuboos Recipe

Kuboos Recipe : ഗൾഫ് നാടുകളിൽ നിന്ന് മലയാളികളുടെ ഭക്ഷണശീലങ്ങളിലേക്ക് എത്തിയ ഏറെ ജനപ്രിയമായ അറബിക് ബ്രെഡാണ് കുബൂസ്. ഹമ്മസ്, ഷവർമ ഫില്ലിംഗ്, ഗ്രിൽഡ് ചിക്കൻ തുടങ്ങിയവയ്ക്കൊപ്പം കഴിക്കാൻ ഇത് വളരെ അനുയോജ്യമാണ്. വീട്ടിൽ തന്നെ തയ്യാറാക്കിയാലും പുറത്തുനിന്ന് വാങ്ങുന്ന കുബൂസിന്റെ രുചിയും സോഫ്റ്റ്നസും ലഭിക്കും. എങ്ങനെയെന്നല്ലേ. നല്ല സോഫ്റ്റ് കുബ്ബൂസ് എളുപ്പത്തിൽ എങ്ങനെയാണ് നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നത് എന്ന് നമുക്ക് ഇവിടെ പരിചയപ്പെടാം. Kuboos Recipe ingredients ഇതിനായി ഒന്നര കപ്പ് ചൂടുവെള്ളം, ഒരു കപ്പ്…